Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

പറക്കും തളികകൾ തേടി നാസയും; രഹസ്യത്തിന്റെ ചുരുളഴിയിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു, മാര്‍ക്ക് മക്കല്‍ നേര്‍ണി മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 03:48 pm IST
inEducation

നമ്മുടെ പ്രപഞ്ചത്തില്‍ മനുഷ്യരും മറ്റു ജീവജാലങ്ങളും ഈ ഭൂമിയില്‍ മാത്രമേയുള്ളോ? അന്യഗ്രഹങ്ങളില്‍ മനുഷ്യരേപ്പോലുള്ള ജീവിവര്‍ഗങ്ങള്‍ ഉണ്ടാകുമോ? അന്യഗ്രഹ ജീവികള്‍ പറക്കും തളികകളില്‍ (Flying Saucers) കയറി ഭൂമിയില്‍ എത്താറുണ്ടോ? നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംശയങ്ങളാണിവ.

ആശങ്കകളും ദുരൂഹതകളും നിറഞ്ഞ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ ‘നാസ’ രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അജ്ഞാതമായ പറക്കും തളികകളുടെ രഹസ്യത്തിന്റെ ചുരുളഴിയിക്കാന്‍ ശാസ്ത്രജ്ഞരുടെ പുതിയ സംഘത്തെ നാസ നിയോഗിച്ചു. മാര്‍ക്ക് മക്കല്‍ നേര്‍ണിയാണ് സംഘത്തിന്റെ മേധാവി.

”അജ്ഞാതമായ പറക്കും വസ്തുക്കളെ” (Unidentified Flying Objects-UFO) കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുഎഫ്ഒ എന്ന വാക്ക് ഇപ്പോള്‍ നാസ ഉപയോഗിക്കുന്നില്ല. പകരം ‘തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസം’ (Unidentified Anomalous Phenomena-UAF) എന്നാണ് ഏജന്‍സി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയെപ്പറ്റി വ്യക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

യുഎസ് ഭരണകൂടവും അജ്ഞാത പ്രതിഭാസങ്ങളെപ്പറ്റി അടുത്തകാലത്തായി അന്വേഷിച്ചുവരുന്നു. 2022ല്‍ ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ യുഎസ് സര്‍ക്കാരിന്റെ പക്കല്‍ അന്യഗ്രഹ ജീവികളുടെ പേടകവും അതിലെ സഞ്ചാരികളുടെ മൃതദേഹാവശിഷ്ടങ്ങളുമുണ്ടെന്ന സ്‌തോഭജനകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ലോകം ആകാംക്ഷയോടെയാണ് നാസയുടെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുന്നത്. അജ്ഞാത പേടകങ്ങള്‍ക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലെന്നാണ് നാസയുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ നാസയുടെ മേധാവി ബില്‍നെല്‍സണ്‍ ഒരു കാര്യം പറഞ്ഞത് ശ്രദ്ധനേടി. ഭൂമിക്ക് പുറത്ത് മറ്റെവിടെയോ ബുദ്ധിശാലികളായ ജീവവംശങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഭാവിയില്‍ ഭൂമിക്ക് തുല്യമായ വാസയോഗ്യമായ ഗ്രഹം നാസയ്‌ക്ക് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ”ഇനിയും പുറത്തറിഞ്ഞിട്ടില്ലാത്ത വിഷയങ്ങളെപ്പറ്റി അറിയുക എന്നത് ഞങ്ങളുടെ ജനിതക ഘടനയില്‍ അന്തര്‍ലീനമാണെന്നും” ബില്‍ നെല്‍സണ്‍ വ്യക്തമാക്കി.

ആര്‍. സനല്‍

Tags: Flying SaucersUFONASA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.