Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജഡ്ജിമാര്‍ വധശിക്ഷ വിധിച്ചാല്‍ ആ വിധിന്യായം എഴുതുന്ന പേനയുടെ നിബ്ബ് ഒടിക്കുന്നത് എന്തിന്?

ജഡ്ജിമാര്‍ ഒരു പ്രതിയ്‌ക്ക് വധശിക്ഷ വിധിക്കേണ്ടി വന്നാല്‍ ആ വിധിന്യായം എഴുതുന്ന പേനയുടെ നിബ്ബ് ഒടിക്കുന്ന പതിവുണ്ട്. പേനയുടെ നിബ്ബൊടിക്കാന്‍ കാരണം ജീവനെടുക്കാനായി ഒപ്പിട്ട പേനയാണ് അതെന്നതിനാലാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 10:43 pm IST
inIndia

ജഡ്ജിമാര്‍ ഒരു പ്രതിയ്‌ക്ക് വധശിക്ഷ വിധിക്കേണ്ടി വന്നാല്‍ ആ വിധിന്യായം എഴുതുന്ന പേനയുടെ നിബ്ബ് ഒടിക്കുന്ന പതിവുണ്ട്. പേനയുടെ നിബ്ബൊടിക്കാന്‍ കാരണം ജീവനെടുക്കാനായി ഒപ്പിട്ട പേനയാണ് അതെന്നതിനാലാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ വിശദീകരിച്ചു.

“വധശിക്ഷ എന്ന വിധിന്യായം എഴുതിയ പേന പിന്നീട് എഴുതാന്‍ വേണ്ടി ഉപയോഗിക്കരുതെന്ന ഒരു കാഴ്ചപ്പാടുണ്ട്. ഞാന്‍ 13 പേരെ വധശിക്ഷയ്‌ക്ക് വിധിച്ചിട്ടുണ്ട്. ആ 13 പേനകളുടെയും നിബ്ബ് താന്‍ കുത്തിയൊടിച്ചിട്ടുണ്ട്. ആ പേനകള്‍ എന്റെ കയ്യില്‍ മിക്കവാറും ഇരിപ്പുണ്ട്”. കെമാല്‍ പാഷ പറഞ്ഞു.

എഴുതുക എന്നത് സരസ്വതീദേവിയുടെ ഓര്‍മ്മയിലാണ് നമ്മള്‍ എഴുതുന്നത്. അത് വളരെ പുണ്യമായ പ്രവൃത്തിയുമാണ്. വധശിക്ഷ വിധിക്കുമ്പോള്‍, ഇത്രത്തോളം കഠിനമായ ശിക്ഷ നല്‍കിയ ശേഷം, ഒരാളുടെ ജീവനെടുക്കാന്‍ എഴുതി ഒപ്പിട്ട ശേഷം ആ പേന ഉപയോഗിക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ആ പേനയുടെ നിബ്ബൊടിക്കുന്നത്

പേനയുടെ നിബ്ബൊടിക്കുക എന്നത് കര്‍ശനമായി പാലിക്കേണ്ട ഒരു നിയമമല്ല. പകരം അത് ഒരു പ്രതീകാത്മകപ്രവൃത്തിയാണെന്നും വിശദീകരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാണ് അത് രക്തം രുചിച്ച പേനയാണ്.

Tags: Death sentencejudgespennibdeath penatlycapital punishmentbreak nib of pen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

India

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.