Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വധശിക്ഷ എഴുതിയ പേന ജഡ്ജി പിന്നീട് മറ്റൊന്നിനും ഉപയോഗിക്കില്ല; ഒടിച്ചു കളയുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയൊക്കെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 05:56 pm IST
inIndia

സാധാരണയായി വിധി പറഞ്ഞതിന് ശേഷം ജഡ്ജി പേന മാറ്റിവെക്കുകയോ കുത്തി ഒടിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഉത്തരവിൽ ഒപ്പുവെച്ചതിന് ശേഷമാകും ഇക്കാര്യം ചെയ്യുക. വധശിക്ഷ ഒപ്പുവെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ഇതിന്റെ ഭാഗമായി ചില ജഡ്ജി കോടതി മുറിയിൽ വെച്ച് തന്നെ പേന കുത്തിയൊടിക്കാറുണ്ട്. കൂടാതെ അന്നേ ദിവസം മറ്റ് കേസുകൾ പരിഗണിക്കാറുമില്ല. ഇതിന്റെ കാരണമെന്തെന്ന് പലർക്കും ധാരണയുണ്ടാകില്ല.

എന്തുകൊണ്ടാണ് വിധി പറഞ്ഞതിന് ശേഷം ജഡ്ജി പേന ഉപയോഗ ശൂന്യമാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് എന്ന് നോക്കാം…

ഒരിക്കൽ വധശിക്ഷയ്‌ക്ക് വിധിച്ച ശേഷം ഒപ്പിടുകയോ എഴുതുകയോ ചെയ്ത് കഴിഞ്ഞാൽ വീണ്ടും വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ജഡ്ജിക്കുണ്ടാകില്ല. വിധിക്ക് ശേഷം ഇക്കാര്യം പുനഃപരിശോധിക്കുന്നതിനുള്ള പൂർണ അധികാരം ഉയർന്ന കോടതിക്ക് മാത്രമാണ്. ഇതിനാലാണ് ജഡ്ജ് പറഞ്ഞ വിധി വീണ്ടും പുനഃപരിശോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് പേന ഒടിച്ചു കളയുകയോ പിന്നീട് ഉപയോഗിക്കാനാകാത്ത വിധത്തിൽ മാറ്റിവെയ്‌ക്കുകയോ ചെയ്യുന്നത്.

ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷ വിധിച്ച് ഒപ്പുവെക്കുന്നതിലൂടെ ജഡ്ജി ചെയ്യുന്നത്. ഇതിനാൽ തന്നെ ഇക്കാര്യത്തിന് ഉപയോഗിക്കുന്ന പേന പിന്നീടൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട എന്ന വിധത്തിലാണ് പേന മാറ്റിവെക്കുന്നത്. വിധി എഴുതിയ വധശിക്ഷ എന്ന് എഴുതിയതിലൂടെ രക്തം രുചിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഇനി മറ്റൊരു ജീവൻ എടുക്കാതിരിക്കുന്നതിന് ആന പേന എടുക്കാതിരിക്കുന്നു എന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.

വധശിക്ഷയ്‌ക്ക് ശേഷം പേന മാറ്റിവെക്കുന്നത് ശിക്ഷ വിധിച്ച ജഡ്ജിമാർ ഒരാളുടെ ജീവൻ എടുക്കാൻ വിധിച്ച വിധിയിൽ നിന്നുണ്ടാകുന്ന കുറ്റബോധത്തിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതിനെയും സൂചിപ്പിക്കുന്നു. കുറ്റവാളിയെ വധിക്കുന്നതിനുള്ള തീരുമാനം നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അത് തൻറെ ജോലിയുടെ ഭാഗമാണെന്നും ഇതിനാൽ തന്നെ വിധി പറയുന്ന ജഡ്ജി അസന്തുഷ്ടനാകരുതെന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നുമാണ് കരുതുന്നത്. ഇതുകൊണ്ടാണ് വധശിക്ഷ പ്രഖ്യാപനത്തിന് ശേഷം ജഡ്ജി പേന തകർത്തു കളയുന്നത്.

Tags: court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.