Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വതന്ത്രഭാരത ചരിത്രത്തിലാദ്യം; നിയന്ത്രണരേഖയില്‍ ശാരദാക്ഷേത്രത്തിലും ദീപാവലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 02:07 am IST
inIndia

കുപ്‌വാര (ജമ്മു കശ്മീര്‍): സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി കശ്മീര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന മാതാ ശാരദാ ദേവി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു. നൂറ് കണക്കിന് മണ്‍ചെരാതുകളില്‍ ആത്മവിശ്വാസത്തിന്റെയും ദേശസ്നേഹത്തിന്റെയും ദീപം തെളിഞ്ഞുവെന്ന് സേവ് ശാരദാപീഠം ചെയര്‍മാന്‍ രവീന്ദര്‍ പണ്ഡിറ്റ് പറഞ്ഞു.

വിജയ് ശക്തി ബ്രിഗേഡിലെ കമാന്‍ഡര്‍ കുമാരദാസ് ക്ഷേത്രത്തില്‍ പൂജ നടത്തി. ത്രിഭോണി ഗ്രാമവാസികളും സിഖ് സമൂഹവും ആഘോഷങ്ങളില്‍ പങ്കെടുത്തു. തഹസില്‍ദാര്‍ തങ്ധര്‍ ഇയാദ് ഖാദ്രി, സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. സന്ദീപ് മാവ, ശാരദ സമിതി അംഗങ്ങളായ അജാസ് ഖാന്‍, ഇഫ്തിഖര്‍, റിട്ട. ക്യാപ്റ്റന്‍ ഇല്യാസ്, ഹമീദ് മിര്‍, യാസിര്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

നേരത്തെ, പാക് അധീന കശ്മീരില്‍ നിന്നുള്ള ഗ്രാമീണര്‍ അതിര്‍ത്തിമേഖലയായ ചില്ഹാന ഭാഗത്തെത്തി വെള്ളക്കൊടി വീശിയും ദീപാവലി ആശംസകള്‍ പറഞ്ഞും ആഘോഷത്തില്‍ പങ്കാളികളായി.

മാര്‍ച്ച് 22ന് നവീകരിച്ചതിന് ശേഷം ശാരദാക്ഷേത്രത്തില്‍ നടക്കുന്ന വലിയ ഉത്സവമാണ് ഇത്. അതിര്‍ത്തിക്കപ്പുറത്ത് ശാരദാപീഠത്തിലും ദര്‍ശനം സാധ്യമാവുമ്പോഴേ ശാരദാക്ഷേത്രത്തിന്റെ പുനരുത്ഥാനം കൊണ്ട് പ്രയോജനമുള്ളൂ എന്നും അതിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി പോലെ ശാരദാപീഠത്തിലേക്കും തീര്‍ത്ഥാടകര്‍ക്ക് പോകാനുള്ള വഴി ഒരുക്കണം, അദ്ദേഹം പറഞ്ഞു.

പാക് അധീന കശ്മീരിലെ ശാരദാപീഠം ക്ഷേത്രത്തിലേക്കുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍ത്ഥാടനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീത്വാളിലെ ശാരദാക്ഷേത്രം നവീകരിച്ചത്. ശാരദാ ഗ്രാമത്തില്‍ നീലം നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ശാരദാപീഠം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രാചീനകാലത്ത് ഏറ്റവും പ്രധാനപ്പെട്ട വിദ്യാകേന്ദ്രമായും പതിനെട്ട് മഹാക്ഷേത്രങ്ങളില്‍ ഒന്നായും ശാരദാപീഠം പരിഗണിക്കപ്പെട്ടിരുന്നുവെന്ന് രവീന്ദര്‍ പണ്ഡിറ്റ് പറഞ്ഞു.

Tags: history of independent IndiaSharada TempleLine of Control
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ യോദ്ധാക്കൾ പാകിസ്ഥാനെ മുട്ടുകുത്തിച്ചപ്പോൾ ; രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു 

Vicharam

പോരാട്ട വിജയത്തിന്റെ ഗാഥ

India

ഇത് ഇന്ത്യൻ സൈന്യം , തൊട്ടാൽ പൊള്ളുമെന്ന് പാകിസ്ഥാന് മനസിലായിക്കാണും : ശത്രുക്കളുടെ ബങ്കറുകൾ ചിന്നിച്ചിതറുന്ന വീഡിയോ പുറത്ത് വിട്ടു

India

ഗുജറാത്ത് അതിർത്തിക്ക് സമീപം ഡ്രോൺ സ്ഫോടനത്തിൽ തകർന്നു വീണു : അയച്ചത് പാകിസ്ഥാനെന്ന് സംശയം 

India

പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പൗരൻ പിടിയിൽ : അറസ്റ്റിലായത് പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനത്തിനിടെ

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.