Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കിളികളെയും കുടുംബക്കാരാക്കി ഏഴ് ഗ്രാമങ്ങളുടെ ദീപാവലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 02:05 am IST
inIndia

ഈറോഡ് (തമിഴ്നാട്): ഇരുപത്തിരണ്ടു കൊല്ലമായി വടമുഖം വെള്ളോടിന് ചുറ്റുമുള്ള ഏഴ് ഗ്രാമങ്ങള്‍ ദീപാവലി കൊണ്ടാടുന്നത് പടക്കങ്ങള്‍ പൊട്ടിക്കാതെയാണ്. ഇക്കുറിയും അങ്ങനെതന്നെയായിരുന്നു.

വിളക്ക് തെളിക്കും. പൂത്തിരികള്‍ കത്തിക്കും. ഉല്ലാസത്തിനും ആഘോഷത്തിനും കുറവില്ല. എന്നാല്‍ പടക്കങ്ങളില്ല. ശബ്ദങ്ങള്‍ ഉണ്ടാക്കാറില്ല. പരിസ്ഥിതിയെ സംരക്ഷിക്കാനും വടമുഖം പക്ഷിസങ്കേതത്തിലെ പക്ഷികള്‍ക്ക് അലോസരമുണ്ടാകാതിരിക്കാനും ഗ്രാമവാസികള്‍ സ്വയമെടുത്ത തീരുമാനമാണിത്. പക്ഷിസങ്കേതത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് പക്ഷികള്‍ക്ക് വേണ്ടി ‘നിശബ്ദ’ ദീപാവലി കൊണ്ടാടുന്നത്.

ഒക്ടോബറിനും ജനുവരിക്കുമിടയിലുള്ള കാലം ആയിരക്കണക്കിന് ദേശാടനപ്പക്ഷികളാണ് ഇവിടെയെത്തി മുട്ടയിടാനും വിരിയിക്കാനുമായി തങ്ങുന്നത്. പക്ഷിസങ്കേതത്തിന് ചുറ്റുമുള്ള തൊള്ളായിരത്തിലധികം കുടുംബങ്ങള്‍ ഈ പക്ഷികളെ സംരക്ഷിക്കാനും പടക്കം പൊട്ടിച്ച് ഭയപ്പെടുത്താതിരിക്കാനും സ്വയം തീരുമാനിക്കുകയായിരുന്നു. ദീപാവലി എല്ലാവരെയും പോലെ ഞങ്ങള്‍ക്കും ആഘോഷമാണ്. പടക്കം മാത്രമേ ഇല്ലാതുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് പുതുവസ്ത്രങ്ങളെടുക്കും. എല്ലായിടത്തും വിളക്കുകള്‍ തെളിക്കും, പ്രദേശവാസികള്‍ പറഞ്ഞു.

സെല്ലപ്പംപാളയം, വടമുഖം വെള്ളോട്, സെമ്മണ്ടംപാളയം, കരുക്കന്‍കാട്ട്, വലസു, പുംഗംപാടി തുടങ്ങി ഏഴ് ഗ്രാമങ്ങളാണ് കിളികളും കുടുംബക്കാര്‍ എന്ന് ഇങ്ങനെ പ്രഖ്യാപിക്കുന്നത്.

Tags: Diwaliseven villagesparrots
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

India

ദീപാവലി നാളിൽ ശ്രീരാമന് മുസ്ലീം വനിതകളുടെ ആരതി ; സനാതന വിശ്വാസങ്ങളെ മറന്ന് അറബികളാകാൻ ഞങ്ങളില്ലെന്ന് നസ്നീൻ അൻസാരി

പുതിയ വാര്‍ത്തകള്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.