Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇടമലക്കുന്ന് കോളനി വികസനം: ജീവനക്കാര്‍ വീഴ്ചവരുത്തിയതായി തൊഴിലുറപ്പ് ഓംബുഡ്സ്മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 07:56 pm IST
in Palakkad

ആലത്തൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് അനുമതി ലഭി ച്ചിട്ടും തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണ, മേല്‍നോട്ട, കരാര്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയതായി ഓംബുഡ്സ്മാന്‍ കണ്ടെത്തി.

മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ ചേരാമംഗലം ഇടമലക്കുന്നില്‍ പട്ടികവര്‍ഗക്കാര്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയിലെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലാണ് ഗുരുതമായ
വീഴ്ച സംഭവിച്ചതായി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ കണ്ടെത്തിയത്. 2020-2021 വര്‍ഷത്തില്‍ ഇടമലക്കുന്ന് ഉള്‍പ്പെടുന്ന ചേരാമംഗലം, കിളയല്ലൂര്‍, അന്താഴി വാര്‍ഡുകളില്‍ ഒരു കോടി രൂപ ചെലവഴിച്ച് 820 തൊഴിലാളികള്‍ക്കായി 20,620 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് കോളനിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പദ്ധതിയ്‌ക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതി യില്‍ 779 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 2,27,480 രൂപ മാത്രമാണ് ആകെ ചെലവഴിച്ചത്.

തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാതെ തുക നഷ്ടപ്പെടുത്തിയെന്ന് കാണിച്ചാണ്  ഗ്രാമപഞ്ചായത്തംഗങ്ങളായ ജയരാമകൃഷ്ണനും, ആര്‍. ഷൈജുവും ഓംബുഡ്സ്മാന് പരാതി നല്‍കിയത്. തുടര്‍ന്ന് ഓംബുഡ്സ്മാന്‍ നേരിട്ട് പരിശോധിച്ചുവെങ്കിലും തുക ചെലവഴിച്ച് നിര്‍മിച്ച മണ്‍പാത പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ പണി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സ്ഥാപിക്കേണ്ട സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡും സ്ഥാപിച്ചില്ലെന്നും കണ്ടെത്തി.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വലിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന തിനാലാണ് അംഗീകാരം ലഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണ,
മേല്‍നോട്ട കരാര്‍ ജീവനക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുന്നൊരുക്കമില്ലാതെ പ്രവര്‍ത്തികള്‍ തുടങ്ങുകയും, പിന്നീട് നിര്‍ത്തിവെയ്‌ക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചയും അനാസ്ഥയുമാണെന്ന് ഓബുംഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു.

പദ്ധതിയിലുള്‍പ്പെട്ട ഒന്നാംഘട്ടമായി പൂര്‍ത്തീകരിച്ച നടപ്പാത നിര്‍മാണത്തിന്റെ ഭാഗമായുള്ള മണ്‍പാത 60 ദിവസത്തിനുള്ളില്‍ വൃത്തിയാക്കി അതിരുകള്‍ സ്ഥാപിക്കണമെന്നും, ചെലവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. കൂടാതെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച മൂന്ന് പ്രവൃത്തികള്‍ 2024 മാര്‍ച്ച് 31 നും മുന്‍പും, ബാക്കിയുള്ളവ 2025 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു

Tags: employeesEdamalakunnuColony DevelopmentLabor Ombudsman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് സന്ദേശമയയ്‌ക്കാന്‍ സര്‍ക്കാര്‍,ഹൈക്കോടതിയെ സമീപിച്ചു

Kerala

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ ഉത്തരവ്

Editorial

പിണറായി സര്‍ക്കാരിന്റെ ഗുരുതര നിയമലംഘനം

Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ചു

മുഖ്യമന്ത്രിയുടെ പേരില്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്കെത്തിയ സന്ദേശം
Kerala

ജീവനക്കാരുടെയും സംരംഭകരുടെയും ഡേറ്റ സര്‍ക്കാര്‍ വിറ്റു; സ്പാര്‍ക്കും മെഡിസെപ്പും സംശയനിഴലില്‍

പുതിയ വാര്‍ത്തകള്‍

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.