Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തീരദേശവാസികളോടുളള അവഗണനയ്‌ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 08:48 pm IST
inKannur
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് നടത്തിയ തീരദേശയാത്രയുടെ സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് നടത്തിയ തീരദേശയാത്രയുടെ സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: തീരദേശവാസികളോടുളള അവഗണനയ്‌ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തീരദേശ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ഫണ്ട് എത്രയും വേഗം വിനിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂര്‍ ജില്ലാഅധ്യക്ഷന്‍ എന്‍. ഹരിദാസ് നടത്തിയ തീരദേശയാത്രയുടെ സമാപന പരിപാടി നീര്‍ക്കടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവര്‍.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം രാജ്യത്തെ തീരദേശ ജനതയുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രം തീരദേശവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേരളത്തിനും കോടിക്കണക്കിന് രൂപ നല്‍കി. എന്നാല്‍ കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പിണറായി സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ വകമാറ്റി ചിലവഴിക്കുകയായിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ കണക്കും രേഖകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടി വരും.

കേന്ദ്രത്തില്‍ ആദ്യമായി തീരദേശ മേഖലയ്‌ക്ക് മന്ത്രിയെ നിയമിച്ചതു തന്നെ മോദി സര്‍ക്കാരിന്റെ മത്സ്യ തൊഴിലാളികളോടും തീരദേശവാസികളോടുമുളള സ്‌നേഹം വ്യക്തമാക്കുന്നതാണ്. കേന്ദ്ര തീരദേശ വകുപ്പ് മന്ത്രി പല തവണ കേരളം സന്ദര്‍ശിച്ച് കണക്കുകളും കാര്യങ്ങളും ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണ്.

സ്വന്തം കുടുംബത്തിന്റെ ഉയര്‍ച്ചമാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന പിണറായി ഭരണത്തില്‍ നാട്ടിലെ പ്രജകള്‍ പെന്‍ഷന്‍ പോലും ലഭിക്കാതെ പിച്ചച്ചട്ടിയുമായി നടക്കുന്ന ദയനീയകാഴ്ചയാണ് ഉള്ളത്. നാടു മുഴുവന്‍ വെട്ടിപ്പും തട്ടിപ്പും മാത്രമേയുള്ളൂ. സാധാരണക്കാരന്റെ നികുതി പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുകയാണ്. ബാങ്കുകള്‍ ഭരണപക്ഷ പാര്‍ട്ടിക്കാര്‍ തന്നെ കൊള്ളയടിക്കുകയാണ്. പരാതിയുമായി വരുന്നവരെ വേട്ടയാടി ഇല്ലാതാക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പ്രതിപക്ഷമായ യുഡിഎഫ് ആകട്ടെ പിണറായിയുമായി സന്ധിചെയ്ത് അഴിമതിയുടെ പങ്ക് പറ്റി ഒരക്ഷരം മിണ്ടാതെയിരിക്കുകയാണ്. ഹമാസിനു വേണ്ടി ഇരുവരും മത്സരിച്ച് റാലി നടത്തുകയാണ്. എന്നാല്‍ രാജ്യദ്രോഹമാണ് ഇരുകൂട്ടരും യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും
ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

യോഗത്തില്‍ ബിജെപി അഴിക്കോട് മണ്ഡലം പ്രസിഡ് എസ്. വിജയ് അധ്യക്ഷത വഹിച്ചു. ബിജെ പി ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, എസ്‌സി മോര്‍ച്ച സംസ്ഥാന ട്രഷ
റര്‍ കെ. രതീഷ്, ഒബിസി മോര്‍ച്ച സംസ്ഥന സെക്രട്ടറി സ്മിതാ ജയമോഹന്‍, ബിഡിജെസ് സംസ്ഥാന വൈസ് പ്രസിഡ് പൈലി വാത്യാട്ട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ്, വിനീഷ് ബാബു, പി.കെ. ശ്രീകുമാര്‍, രാഹുല്‍ രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിവി.കെ. ഷൈജു സ്വാഗതവും ഒ.കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags: bjpshobha surendranPinarayi Governmentcoastal residents
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.