Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇരട്ടി സന്തോഷം; ദീപാവലിക്ക് പുറമേ ഹോളിയോടനുബന്ധിച്ചും സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യും: യോ​ഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 07:15 am IST
inIndia

ലക്‌നൗ: ദീപാവലിക്ക് പുറമേ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഹോളിയോടനുബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രാധാന്‍മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പ്രാധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അര്‍ഹരായ 1.75 കോടി കുടുംബങ്ങള്‍ക്കുള്ള സൗജന്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. 2,312 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക് കല്യാണ്‍ സങ്കല്‍പ് പത്രയിലെ മറ്റൊരു പ്രഖ്യാപനം കൂടി യാഥാർത്ഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2014-ന് മുന്‍പ് ഗ്യാസ് കണക്ഷന്‍ പോലും ജനങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. ഇനി കണക്ഷന്‍ കിട്ടിയാല്‍ സിലിണ്ടറിനായി നീണ്ട വരി നില്‍ക്കണമായിരുന്നു. പല സന്ദര്‍ഭങ്ങളിലും ഇതിനെതിരെ ലാത്തിച്ചാര്‍ജ് നടത്താന്‍ പോലും പോലീസ് നിര്‍ബന്ധിതരായിട്ടുണ്ട്. പുക ശ്വസിച്ച് സ്ത്രീകള്‍ക്ക് നിരവധി അസുഖങ്ങള്‍ വരെ വന്നു.

എന്നാൽ ഇതിനുള്ള പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ ഉജ്ജ്വല യോജന പദ്ധതി പ്രകാരം രാജ്യത്തെ ഗ്യാസ് ക്ഷാമം പരിഹരിക്കാനായെന്നും ഏകദേശം 9.60 കുടുംബങ്ങള്‍ക്ക് സൗജന്യമായി ആദ്യത്തെ ഗ്യാസ് കണക്ഷന്‍ ലഭിച്ചെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: Yogi Adithya NathFree Gas Cylinder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

യുപി ഇനി യക്ഷിന്റെ നിരീക്ഷണത്തില്‍; ക്രമസമാധാന നില കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

India

ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ ഏറ്റവും സുരക്ഷിതർ; വഖഫ് ഭേദഗതി ബിൽ രാജ്യത്തിനും മുസ്ലീങ്ങൾക്കും ഗുണം ചെയ്യും: യോഗി ആദിത്യനാഥ്

India

യോഗി ആദിത്യനാഥ് ദാരിദ്യത്തിൽ നിന്നും മോചിപ്പിച്ചത് എട്ട് കോടിയിലധികം പാവപ്പെട്ടവരെ; യുപിയുടെ സമ്പദ്ഘടനക്ക് മൂന്ന് ലക്ഷം കോടിയുടെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.