Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോ യോഗ്യതയ്‌ക്കൊരുങ്ങി ടീമുകള്‍; ഇംഗ്ലണ്ടിന് ജെയിംസ് മാഡിസണിനെ നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 02:07 am IST
inFootball

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോള്‍ ഇടവേളയിലേക്ക് പിരിഞ്ഞതോടെ ലോക ഫുട്‌ബോള്‍ വീണ്ടും ആന്താരാഷ്‌ട്ര പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നു. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളുടെ അടുത്ത ഘട്ടം നാളെ രാത്രിമുതല്‍ ആരംഭിക്കും. ഇസ്രായേലിന്റെ മാറ്റിവച്ച മത്സരം നാളെ രാത്രി 1.15ന് നടത്തും. ഗ്രൂപ്പ് ഐയില്‍ നടക്കുന്ന പോരാട്ടത്തില്‍ കൊസോവോ ആണ് എതിരാളികള്‍. വരും ദിവസങ്ങളില്‍ മറ്റ് മത്സരങ്ങളിലേക്ക് കടക്കുമ്പോള്‍ വമ്പന്‍ ടീമുകള്‍ തങ്ങളുടെ പുതിക്കിയ ടീമിനെ പ്രഖ്യാപിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ട് ടീമില്‍ മദ്ധ്യനിരതാരം ജെയിംസ് മാഡിസണ്‍ കളിക്കില്ല.

ടോട്ടനത്തിന് വേണ്ടി കളിക്കുന്നതിനിടെ താരത്തിന്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമം വേണ്ടിവരുന്നതിനാല്‍ നോര്‍ത്ത് മസഡോണിയക്കെതിരായ ഇംഗ്ലണ്ടിന്റെ കളിയില്‍ മാഡിസണ്‍ കളിച്ചേക്കില്ല. ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ ചെല്‍സിയോട് വമ്പന്‍ പരാജയമാണ് ടോട്ടനം ഹോട്ട്‌സ്പര്‍ ഏറ്റുവാങ്ങിയത്.

സ്പാനിഷ് ടീമില്‍ ജിറോണ താരം അലെയ്‌ക്‌സ് കാര്‍ഷ്യയെ തിരിച്ചുവിളിച്ചിട്ടുണ്ട്. സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യൂന്റെ ഗാര്‍ഷ്യ ഉള്‍പ്പെടെ നാല് പുതമുഖങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. സീസണില്‍ സ്പാനിഷ് ലാ ലിഗയില്‍ ജിറോണയ്‌ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഗാര്‍ഷ്യ നടത്തിവരുന്നത്. ഈ പ്രകടനമികവാണ് താരത്തെ ദേശീയ ടീമിലേക്ക് എത്തിക്കാനിടയായത്.

യൂറോ യോഗ്യതയ്‌ക്കൊരുങ്ങുന്ന നെതര്‍ലന്‍ഡ്‌സ് ടീമിലേക്ക് 17കാരന്‍ പ്രതിരോധ താരം ഹാറ്റോയെ ടീമിലെടുത്തിട്ടുണ്ട്. അയാക്‌സിന് വേണ്ടി കളിക്കുന്ന താരത്തെ സ്‌പെയിന്‍ ദേശീയ ഫുട്‌ബോള്‍ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ നോട്ടമിട്ടിരുന്നു. ഇന്നലെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Tags: EnglandEuro QualifiersJames Madison
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.