Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലങ്കാനയില്‍ ബിജെപിക്ക് ഒബിസി മുഖ്യമന്ത്രി: കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 09:55 pm IST
inIndia
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തെലങ്കാനയില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തെലങ്കാനയില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍

വാറങ്കല്‍: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. കുടുംബാധിപത്യ ഭരണത്തില്‍ നിന്നും അഴിമതി ഭരണത്തില്‍ നിന്നും തെലങ്കാനയിലെ ജനങ്ങളെ മോചിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അനുരാഗ് താക്കൂര്‍ വാറങ്കലില്‍ മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി.

കോണ്‍ഗ്രസും ബിആര്‍എസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. അഴിമതിയുടെ കാര്യത്തിലും കുടുംബാധിപത്യ ഭരണത്തിലും കെടുകാര്യസ്ഥതയിലുമെല്ലാം ഇരുപാര്‍ട്ടികളും ഒരേപോലെയാണ്. തെലങ്കാന രൂപീകരിച്ച് പത്തുവര്‍ഷമാകുമ്പോഴേക്കും അഞ്ചു ലക്ഷം കോടി രൂപയുടെ കടത്തിലേക്ക് സംസ്ഥാനം മാറിക്കഴിഞ്ഞു. മിക്ക വികസനപദ്ധതികളും മൂന്നും നാലും ഇരട്ടി പണം ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാര്‍ നടത്തുന്നതു പോലെയാണ് തെലങ്കാനയില്‍ ബിആര്‍എസ് സര്‍ക്കാരും മുന്നോട്ട് പോകുന്നത്.

തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടികളുടെ അഴിമതിയാണ് കാണിക്കുന്നത്. തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഈ പണം തിരികെ നല്‍കാന്‍ തെലങ്കാനയിലും അവര്‍ക്ക് അഴിമതി നടത്തേണ്ടിവരും. ബിജെപി തെലങ്കാനയില്‍ മുന്നോട്ട് വെയ്‌ക്കുന്നത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളാണ്. സമാന മാതൃകയില്‍ സംസ്ഥാനത്തും മികച്ച പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തെ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കാനാവുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. രണ്ടുദിവസമായി തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള കേന്ദ്രമന്ത്രി റോഡ് ഷോയും വീടുകള്‍ കയറിയുള്ള സമ്പര്‍ക്ക പരിപാടികളും റാലികളും പൊതു പരിപാടികളും നടത്തി.

Tags: bjpTelanganaanurag singh thakurOBC Chief Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.