Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭക്ഷ്യ സുരക്ഷ മുതല്‍ ക്ഷേത്ര മ്യൂസിയ നിര്‍മ്മാണം വരെ; 14 നിര്‍ദേശങ്ങള്‍ക്ക് അംഗീകാരവുമായി അയോധ്യയില്‍ ചേര്‍ന്ന യുപി മന്ത്രിസഭ യോഗം

സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം നവംബര്‍ 28 മുതല്‍ നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 12:45 pm IST
inIndia
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അയോധ്യയിലെ രാംകഥ മ്യൂസിയത്തിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അയോധ്യയിലെ രാംകഥ മ്യൂസിയത്തിൽ

അയോധ്യ: അയോധ്യയില്‍ ക്ഷേത്ര മ്യൂസിയം നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ പതിനാല് നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശ് മന്ത്രിസഭ യോഗം. ജനുവരിയില്‍ രാമക്ഷേത്രം തുറക്കാന്‍ നഗരം ഒരുങ്ങുമ്പോഴാണ് യുപി സര്‍ക്കാര്‍ അയോധ്യയില്‍ വച്ച് മന്ത്രിസഭ യോഗം നടത്തിയത്.

സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം നവംബര്‍ 28 മുതല്‍ നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊത്തം 14 നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ മുന്നോട്ട് വയ്‌ക്കുകയും അംഗീകരിക്കുകയും ചെയ്തു.

മുസഫര്‍നഗറിലെ ശുക്രതാളിന്റെ വികസനത്തിനായി ഷുകര്‍തീരത്ത് വികാസ് പരിഷത്ത് രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു

ഇതിനുപുറമെ അയോധ്യയിലെ മഞ്ജ ജംതാരയില്‍ 25 ഏക്കര്‍ സ്ഥലത്ത് ക്ഷേത്ര മ്യൂസിയം നിര്‍മിക്കാനുള്ള നിര്‍ദേശവും പാസാക്കി. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വിപുലീകരിക്കുന്നതിനും അന്താരാഷ്‌ട്ര രാമായണ വേദ ഗവേഷണ സ്ഥാപനമായി സ്ഥാപിക്കുന്നതിനും അംഗീകാരം ലഭിച്ചു. ഇന്തോനേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദേവിപട്ടന്‍ ഡിവിഷന്റെ വികസനത്തിന് നേതൃത്വം നല്‍കുന്ന മാ പടേശ്വരി ദേവിപട്ടന്‍ വികസന കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്ത് ഡ്രോണ്‍ നയം നടപ്പാക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഡ്രോണ്‍ പോളിസി പ്രകാരം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനം നവംബര്‍ 28 മുതല്‍ നടത്താനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു.

സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പോഷകമൂല്യമുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നല്‍കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വനിതാ സ്വയംസഹായ സംഘങ്ങളുടെ സഹായത്തോടെ ജില്ലാതലത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാബിനറ്റ് സഹപ്രവര്‍ത്തകരും അയോധ്യയിലെ രാംകഥ മ്യൂസിയത്തിലാണ് യുപി മന്ത്രിസഭയുടെ പ്രത്യേക യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് സംഘം അയോധ്യയില്‍ ഒത്തുകൂടുന്നത്. രാംകഥ മ്യൂസിയത്തില്‍ രാവിലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്.

Tags: AyodhyaUttar PradeshYogi AdityanathCABINETRam Mandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
Kerala

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.