Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരഭിമാനക്കൊല; സ്ത്രീപക്ഷവാദികളുടെ മൗനം കുറ്റകരം- മഹിളാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 08:00 am IST
inKerala

കൊച്ചി: ആലുവയില്‍ കഴിഞ്ഞ ദിവസം മകളെ കൊന്നുതള്ളിയ പിതാവിന്റെ കൊടുംക്രൂരത ഞെട്ടിപ്പിക്കുന്നതാണെന്ന് മഹിളാ ഐക്യവേദി. മതവെറി മൂത്ത ഇത്തരം വ്യക്തികള്‍ സമൂഹത്തിന് മാത്രമല്ല പിതൃത്വത്തിന് തന്നെ അപമാനമാണെന്ന് സംസ്ഥാന അധ്യക്ഷ ബിന്ദുമോഹനും ജനറല്‍ സെക്രട്ടറി ഷീജ ബിജുവും കുറ്റപ്പെടുത്തി. മതത്തിലെ അനാചാരങ്ങളായിരിക്കാം ഇത്തരം ഭ്രാന്തിന് പിന്നില്‍.

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം. കേവലം 15 വയസ് പ്രായമായ മകള്‍ ഇതര മതത്തില്‍ പെട്ട ആണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് ക്രൂരതയ്‌ക്കിരയായത്. പെണ്‍കുട്ടികളോട് കാണിക്കുന്ന ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. മകളുടെ ജീവനേക്കാള്‍ വലുത് മതമായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം, നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഇവിടെ സ്ത്രീസമത്വം പറയുന്ന സ്ത്രീപക്ഷ വാദികളും പ്രണയത്തെ പൊക്കിപ്പിടിക്കുന്നവരും അവരുടെ പേറ്റന്റ് എടുത്തവരും മൗനത്തിലാണ്. മെഴുകുതിരി കത്തിക്കുന്നവരും കവിതകള്‍ വിരിയിക്കുന്നവരും അന്തിചര്‍ച്ചകളിലെ സ്ത്രീ ജേര്‍ണലിസ്റ്റുകളും കണ്ട ഭാവം നടിക്കുന്നില്ല. കേരള വനിതാ കമ്മിഷനും മിണ്ടാട്ടമില്ല. കേരള ബാലാവകാശ കമ്മീഷനും ഈ വിഷയത്തില്‍ ഇടപ്പെട്ടില്ലെന്നും മഹിളാ ഐക്യവേദി കുറ്റപ്പെടുത്തി.

Tags: Honor KillingMahila aikyavedifeminists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍
Kerala

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

ആഞ്ചല്‍, സക്ഷം ടേറ്റ്‌
India

ദുരഭിമാനക്കൊല; കാമുകന്റെ മൃതദേ​​ഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെ വെളിപ്പെടുത്തൽ, 6 പേർ അറസ്റ്റിൽ

India

യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു, തമിഴ്നാട്ടില്‍ നാലുമാസത്തിനിടെ മൂന്നാമത്തെ ദുരഭിമാന കൊല

World

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്‌ക്കടിച്ച് കൊന്നു

India

ദുരഭിമാനക്കൊല: പ്രണയ് കുമാറിനെ വെട്ടിക്കൊന്നത് ​​ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട്: വാടകക്കൊലയാളിയായ ഒന്നാം പ്രതിക്ക് വധശിക്ഷ

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.