Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍ഡോറില്‍ പോസ്റ്റര്‍ വിവാദം; പഞ്ചാബില്‍ ഭീകരത സൃഷ്ടിച്ച കമല്‍നാഥിന് മുഖ്യമന്ത്രി പദത്തിനെന്ത് യോഗ്യത?

പോസ്റ്ററിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും പരാതിയുമായി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 04:59 pm IST
in Kerala

ഇന്‍ഡോര്‍: പഞ്ചാബില്‍ ഭീകരവാദം സൃഷ്ടിച്ച കമല്‍നാഥിന് മുഖ്യമന്ത്രി പദത്തിനെന്ത് യോഗ്യത? ഇന്‍ഡോറില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പരിഭ്രാന്തരായി കോണ്‍ഗ്രസ്. പോസ്റ്ററിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും പരാതിയുമായി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍.

മധ്യപ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി രാകേഷ് സിങ് യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ത്ഥി കൈലാഷ് വിജയ് വര്‍ഗിയയും ബിജെപി നേതാവ് നരേന്ദ്ര സലുജയുമാണ് പോസ്റ്ററിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ കമല്‍നാഥിന്റെ എതിര്‍ഗ്രൂപ്പുകാര്‍ പറ്റിച്ച പണിയാണ് പോസ്റ്ററെന്ന് ബിജെപി തിരിച്ചടിച്ചു.

മധ്യപ്രദേശ് യുവ മഞ്ച് എന്ന സംഘടനയുടെ പേരിലാണ് ഇന്‍ഡോര്‍ മണ്ഡലത്തിലെ ബഡാ ഗണപതി ഏരിയയിലാണ് കമല്‍നാഥിന്റെ ഭൂതകാലം ചര്‍ച്ചയാക്കിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റേതുപോലെ നെറികെട്ട രാഷ്‌ട്രീയമല്ല ബിജെപിയുടേതെന്ന് നരേന്ദ്ര സലുജ പറഞ്ഞു. പോസ്റ്റര്‍ ആരൊട്ടിച്ചാലും അതില്‍ ചില സത്യങ്ങളുണ്ട്.

അതും ഞങ്ങള്‍ ജനങ്ങളോട് പറയും. 1984ലെ സിഖ് കൂട്ടിക്കൊലയില്‍ കമല്‍നാഥിന്റെ പേര് ഉണ്ടായിരുന്നല്ലോ. ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ്, നാടിന്റെ വികസനം പറഞ്ഞാണ്. പോസ്റ്റര്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നെങ്കില്‍ അവര്‍ പരിഹാരം കാണണം.

കമല്‍നാഥിനെ ഇഷ്ടമില്ലാത്തവര്‍ ആ പാര്‍ട്ടിയില്‍ത്തന്നെ ധാരാളമുണ്ട്. അവരുടെ തോന്നലുകളാകും പോസ്റ്ററിന് പിന്നില്‍. തമ്മിലടി മറച്ചുപിടിക്കാന്‍ ബിജെപിക്കെതിരെ കള്ള പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്, കമല്‍നാഥിന്റെ പദവിയില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെയാകും പോസ്റ്ററിന് പിന്നില്‍, സലുജ പറഞ്ഞു.

പരാതിക്കാരനായി മുമ്പിലിറങ്ങി നില്‍ക്കുന്ന രാകേഷ് സിങ് യാദവ് നുണപ്രചാരണത്തിന്റെ ആശാനാണ്. കള്ളം പറയുന്നതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എതിര്‍പ്പ് നേരിടുന്ന ആളാണ് അയാള്‍. ഇത് സിസിടിവിയുടെ കാലമാണ്. പോസ്റ്റര്‍ ഒട്ടിച്ച ആളുകളെയൊക്കെ വേഗത്തില്‍ കണ്ടുപിടിക്കാം, സലൂജ പറഞ്ഞു.

Tags: congresspunjabkamalnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.