Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘ഏജന്‍സി ഓഫ് ദി ഇയര്‍’ ദേശീയ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 10:20 pm IST
inBusiness
ഏജന്‍സി ഓഫ് ദി ഇയര്‍ ദേശീയ പുരസ്‌കാരം ദി ലീല മുംബൈയില്‍ നടന്ന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ ഏറ്റുവാങ്ങുന്നു. അജിത്ത് വര്‍ഗീസ് (ഹെഡ് ഓഫ് നെറ്റ്‌വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ്, ഡിസ്‌നി ഹോട്ട്സ്റ്റാര്‍) ശൈലേന്ദ്ര ഹെഗ്‌ഡെ (അസോസിയേറ്റ് വിപി ആന്‍ഡ് നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, എബിപി നെറ്റ് വര്‍ക്ക്), പ്രശാന്ത് കുമാര്‍ (സിഇഒ, ഗ്രൂപ്പ്എം) എന്നിവര്‍ സമീപം

ഏജന്‍സി ഓഫ് ദി ഇയര്‍ ദേശീയ പുരസ്‌കാരം ദി ലീല മുംബൈയില്‍ നടന്ന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ ഏറ്റുവാങ്ങുന്നു. അജിത്ത് വര്‍ഗീസ് (ഹെഡ് ഓഫ് നെറ്റ്‌വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ്, ഡിസ്‌നി ഹോട്ട്സ്റ്റാര്‍) ശൈലേന്ദ്ര ഹെഗ്‌ഡെ (അസോസിയേറ്റ് വിപി ആന്‍ഡ് നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, എബിപി നെറ്റ് വര്‍ക്ക്), പ്രശാന്ത് കുമാര്‍ (സിഇഒ, ഗ്രൂപ്പ്എം) എന്നിവര്‍ സമീപം

കൊച്ചി: രാജ്യത്തെ എല്ലാ പ്രമുഖ പരസ്യ ഏജന്‍സികളും മത്സരിച്ച ‘ഏജന്‍സി ഓഫ് ദി ഇയര്‍’ ദേശീയ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സ് കരസ്ഥമാക്കി. ദി ലീല മുംബൈയില്‍ നടന്ന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അജിത്ത് വര്‍ഗ്ഗീസ് (ഹെഡ് ഓഫ് നെറ്റ് വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ്, ഡിസ്നി ഹോട്ട്സ്റ്റാര്‍) ശൈലേന്ദ്ര ഹെഗ്ഡെ (അസോസിയേറ്റ് വിപി ആന്‍ഡ് നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, എബിപി നെറ്റ്വര്‍ക്ക്), പ്രശാന്ത് കുമാര്‍ (സിഇഓ, ഗ്രൂപ്പ്എം), അമിത് ജെയിന്‍(ചെയര്‍മാന്‍, ലോറിയല്‍), സാം ബല്‍സാറ (ചെയര്‍മാന്‍ ആന്‍ഡ് ഫൗണ്ടര്‍, മാഡിസണ്‍ മീഡിയ ആന്‍ഡ് മാഡിസണ്‍ കമ്മ്യൂണിക്കേഷന്‍സ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാധ്യമ-പരസ്യ രംഗത്തെ പ്രവര്‍ത്തനമികവിനെ അംഗീകരിക്കാന്‍ എക്സ്ചേഞ്ച് 4 മീഡിയ സംഘടിപ്പിച്ച അവാര്‍ഡില്‍ 2023ല്‍ ഇന്‍ഡിപെന്റന്റ് ഏജന്‍സി ഓഫ് ദി ഇയര്‍ കാറ്റഗറിയില്‍ റണ്ണര്‍ അപ്പ് സ്ഥാനമാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രചാര്‍ കമ്മ്യൂണിക്കേഷന്‍സിനാണ് ഒന്നാം സ്ഥാനം.

കേരളത്തിലെ എല്ലാ മുന്‍നിര പ്രിന്റ്-വിഷ്വല്‍ മാധ്യമങ്ങളുടെയും ബെസ്റ്റ് ഏജന്‍സി, ബെസ്റ്റ് പെര്‍ഫോര്‍മര്‍ തുടങ്ങിയ ബിസിനസ്സ് അവാര്‍ഡുകള്‍ക്കൊപ്പം നിരവധി ക്രിയേറ്റിവ് പുരസ്‌കാരങ്ങളും തുടര്‍ച്ചയായി വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Tags: national awardValappila CommunicationsAgency of the Year Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Mollywood

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

Entertainment

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.