Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യമുനാതീരത്ത് ചാത്ത് പൂജ നിരോധിച്ച തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി

യമുനാതീരത്ത് ചാത്ത് പൂജ നിരോധിച്ച ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഹിന്ദു ഭക്തരുടെ രണ്ട് സൊസൈറ്റികള്‍ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 06:46 pm IST
inIndia

യമുനാതീരത്ത് ചാത്ത് പൂജ നിരോധിച്ച ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഹിന്ദു ഭക്തരുടെ രണ്ട് സൊസൈറ്റികള്‍ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. യമുനാനദിയുടെ തീരത്ത് സൂര്യഭഗവാനെ സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നതുള്‍പ്പെടെയുള്ളതാണ് ചാത്ത് പൂജ.

യമുനയുടെ തീരത്ത് തന്നെ പൂജ നടത്താന്‍ അര്‍ഹാരാണെന്ന് ഫലപ്രദമായി ചൂണ്ടിക്കാട്ടാന്‍ ഹിന്ദു ഭക്തരുടെ സൊസൈറ്റികള്‍ക്ക് സാധിച്ചില്ലെന്നാണ് ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് അതോറിറ്റി നേരത്തെ തന്നെ ചാത്ത് പൂജ നടത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. അന്നൊന്നും യമുനാനദീതീരം ഉള്‍പ്പെടെ കൂടുതല്‍ ഇടങ്ങള്‍ പൂജയ്‌ക്ക് വേണമെന്ന് ആവശ്യപ്പെട്ട് എന്തുകൊണ്ടാണ് ആരും ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് അതോറിറ്റിയെ സമീപിക്കാതിരുന്നതെന്നും ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് രേഖാ പള്ളി ചോദിച്ചു.

ചാത്ത് പൂജ നേരത്തെ തുടങ്ങിക്കഴിഞ്ഞെന്ന ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് അതോറിറ്റിയുടെ വാദം ഖണ്ഡിക്കാന്‍ ഹിന്ദു ഭക്തരുടെ സൊസൈറ്റിക്ക് സാധിച്ചില്ല. അതിനാല്‍ ഇനി കൂടുതല്‍ പൂജാ ഇടങ്ങള്‍ ഇനി അനുവദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കൂടിയുള്ള നിരീക്ഷണത്തോടെയാണ് ഹിന്ദു ഭക്തരുടെ സൈസൈറ്റികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയത്. എല്ലാ ഭക്തരുടെയും വികാരങ്ങളെ മാനിച്ചിട്ടുണ്ടെന്നും ഭക്തര്‍ക്ക് യാതൊരു തടസ്സവും വരാതെ ചാത്ത് പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് അതോറിറ്റിയുടെ അഭിഭാഷകന്‍ വാദിച്ചു.

ചാത്ത് പൂജ
വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു ഭക്തരുടെ ഇടയില്‍ നിലനില്‍ക്കുന്ന ഒരു ആചാരമാണ് ചാത്ത് പൂജ. ഈ നാളില്‍ നദീതീരത്തോ കടല്‍തീരത്തോ നിന്ന് സൂര്യഭഗവാനെയാണ് പ്രാര്‍ത്ഥിക്കുക. ജീവിതത്തില്‍ നല്‍കിയ ഔദാര്യങ്ങള്‍ക്ക് നന്ദി പറയുന്നതോടൊപ്പം ചില ആഗ്രഹങ്ങള്‍ നടത്തിത്തരണേ എന്നും പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുക. സ്ത്രീകളാണ് പൊതുവെ ജലത്തില്‍ ഇറങ്ങി നിന്ന് സൂര്യഭഗവാനെ നോക്കി പ്രാര്‍ത്ഥിക്കുക.

Tags: Delhi High CourtChaath PujaJustice Rekha PalliSun godDDMADelhi Disaster Management Authority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.