Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കല്പാത്തിപുഴ തീരങ്ങളില്‍ സോളാര്‍ വെളിച്ചം തെളിഞ്ഞു; 100 വാട്ട് എനര്‍ജിയുള്ള ലൈറ്റുകൾ സ്ഥാപിച്ചത് മെട്രോമാന്‍ ഇ. ശ്രീധരന്റെ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 01:55 pm IST
in Palakkad

പാലക്കാട്: നഗരസഭയും ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയും സഹകരിച്ച് അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട കല്പാത്തിയില്‍ സ്ഥാപിച്ച പുഴയോര സോളാര്‍ തെരുവുവിളക്കുകള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം ചെയ്തു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയാണ് തെരുവുവിളക്ക് സ്ഥാപിച്ചത്.

100 വാട്ട് എനര്‍ജിയുള്ള 4 ലൈറ്റുകളാണ് കുണ്ടമ്പലം കടവ് പരിസരത്ത് സ്ഥാപിച്ചത്. ഇതിന് 70,000 രൂപയാണ് ചെലവുവരുന്നത്. ആദ്യത്തെ രണ്ടുവര്‍ഷത്തേക്ക് സൗജന്യ പരിപാലനം കമ്പനിയുടേതായിരിക്കും. കുണ്ടമ്പലം മുതല്‍ ഗോവിന്ദരാജപുരം വരെയുള്ള പ്രദേശത്താണ് ലൈറ്റുകളും സ്ഥാപിച്ചത്. ശുചീകരണ പ്രവൃത്തികളും ഇതോടൊപ്പം നടക്കും. അതിനാല്‍ ലൈറ്റുകള്‍ തെളിഞ്ഞതോടെ ഇത്തവണ കല്പാത്തി രഥോത്സവത്തിനെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് സൗകര്യപ്രദമായിരിക്കും.

പ്രകൃതി വിഭവങ്ങള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ജനോപകാരപ്രദമാക്കാന്‍ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമായതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്റെ സഹകരണവും ഉപദേശവും അനുഗ്രഹമായി കരുതുന്നു. മാത്രമല്ല, കല്പാത്തി പുഴയുടെ സംരക്ഷണത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ നടത്തിവരുന്ന സേവനവും അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജലം, ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയില്‍ നഗരസഭ മുന്‍ഗണന നല്‍കുന്നുണ്ടെന്നും സ്വീകാര്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. മീനാക്ഷി, എഫ്ഒബി പാലക്കാട് ചാപ്റ്റര്‍ വി.എല്‍. നടരാജന്‍, കുണ്ടമ്പലം മാനേജിങ് ട്രസ്റ്റി വി.കെ. സുജിത്ത്, മന്തക്കര ഗണപതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എസ്. കൃഷ്ണ, എഫ്ഒബി പാലക്കാട് ചാപ്റ്റര്‍ അംഗങ്ങളായ അനന്തലക്ഷ്മിറാം, മഹേഷ് കോവത്ത് എന്നിവര്‍ പങ്കെടുത്തു.

Tags: e sreedharanKalpathipuzhaRadholsvamSolar light
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.