Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രാക്ക് മെയിന്റെയിനര്‍മാരെ ക്ലറിക്കല്‍ ജോലിക്ക് നിയോഗിക്കരുതെന്ന് ഉത്തരവ്; ബിഎംഎസ് പ്രതിഷേധം ഫലം കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 10:33 am IST
inKerala

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നിയോഗിക്കപ്പെട്ട എന്‍ജിനീയറിങ് വിഭാഗം ജീവനക്കാരായ ട്രാക്ക് മെയിന്റെയിനര്‍മാരെ ക്ലറിക്കല്‍ ജോലികള്‍ ചെയ്യിക്കുന്നതിനെതിരെ ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് (ബിഎംഎസ്) നടത്തിയ പ്രതിഷേധം ഫലം കണ്ടു. മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ സഹായിക്കുന്ന ജോലിയില്‍ നിന്ന് ട്രാക്ക് മെയിന്റെയിനര്‍മാരെ തിരികെ വിളിക്കാന്‍ സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ അരുണ്‍ രാജഗോപാല്‍ ഉത്തരവിറക്കി.

ഈ ആവശ്യം ഉന്നയിച്ച് ഡിആര്‍കെഎസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എന്‍ജിനിയറിങ് (പി/ഡബഌുഎവൈ) സെക്ഷന്‍ ജീവനക്കാരില്‍ നിന്നും ട്രാക്ക് മെയിന്റെയിനര്‍മാരില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി സിഇഒയ്‌ക്കും ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. ഓഫീസില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ട്രാക്ക് മെയിന്റെയിനര്‍മാര്‍ക്ക് സീനിയര്‍ ട്രാക്ക് മെയിന്റനര്‍മാരുടെ സേവന രേഖകള്‍/എച്ച്ആര്‍എംഎസ് ഡാറ്റ മുതലായവ ലഭിക്കുന്നതിന് ഇടയാക്കും. ഇത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിആര്‍കെഎസ് ചൂണ്ടിക്കാട്ടി.

സുരക്ഷ ഉറപ്പാക്കാന്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് മെയിന്റെയിനര്‍മാരെ നിയമിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും ഇവരെ മറ്റു ജോലികള്‍ക്കായി വിന്യസിപ്പിക്കുന്നത് ട്രാക്ക് മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും റെയില്‍വേക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും ഡിആര്‍കെഎസ് മുന്നറിയിപ്പും നല്‍കിയിരുന്നു. മതിയായ ഓപ്പണ്‍ ലൈന്‍ ട്രാക്ക് മെയിന്റനന്‍സ് സ്റ്റാഫിന്റെ എണ്ണം ഉറപ്പാക്കണമെന്നും കാര്‍മിക് സംഘ് ആവശ്യപ്പെട്ടു. ഡിആര്‍കെഎസിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ട്രാക്ക് മെയിന്റെയിനര്‍മാരെ ക്ലറിക്കല്‍ ജോലിയില്‍ നിന്ന് തിരികെ വിളിക്കാന്‍ ഉത്തരവിറക്കിയത്.

ഓഫീസുകളില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ സഹായികളായും വര്‍ക്ക് കേഡറിലും മറ്റ് യൂണിറ്റുകളിലും ട്രാക്ക് മെയിന്റനര്‍മാരെ വിന്യസിക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ ടി വി സി ഡിവിഷണല്‍ ഓഫീസ്, എസ്എസ്ഇ/വര്‍ക്കുകള്‍, അസിസ്റ്റന്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സിഎന്‍ ഓഫീസുകള്‍, ജിഎസ്‌യു, ഓഫീസര്‍മാരോട് വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന നിലയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും പിന്‍വലിക്കാനും
സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ ഉത്തരവിട്ടു.

Tags: RailwayBMSTrack MaintClerk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.