Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളുടെ ദുര്‍ഗതിയോ പരിപാടികളോ വലുത്? ചീഫ് സെക്രട്ടറിക്കും ഗതാഗതവകുപ്പു സെക്രട്ടറിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 06:20 am IST
in Kerala

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇവരുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് വാക്കാല്‍ പറഞ്ഞ ഹൈക്കോടതി എന്തു പരിപാടിയുണ്ടെങ്കിലും ഈ മാസം എട്ടിന് ഇരുവരും ഓണ്‍ലൈന്‍ മുഖേന ഹാജരാകണമെന്ന് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പു സെക്രട്ടറിയും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന കാരണം പറഞ്ഞ് കോടതിയലക്ഷ്യക്കേസുകളില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്.

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലും എറണാകുളം അമ്പലമുകളിലെ വ്യവസായ മലിനീകരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലും ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓണ്‍ലൈന്‍ മുഖേന ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരുടെ കേസില്‍ ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകറും ഹാജരാകേണ്ടിയിരുന്നു. ഇവര്‍ ഇന്നലെ ഹാജരായില്ല. പകരം ‘മുന്‍കൂട്ടി നിശ്ചയിച്ച മറ്റു ജോലി’കളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്ന് സത്യവാങ്മൂലം നല്കി. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി വിമര്‍ശനം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് മൂന്നുമാസത്തെ പെന്‍ഷന്‍ കിട്ടാനുണ്ട്. മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ഇവരുടെ കുടുംബം എങ്ങനെ ഭക്ഷണം കഴിക്കുമെന്ന് ചിന്തിക്കണ്ടേ? ഇവരുടെ അവസ്ഥയില്‍ ഏതൊരാള്‍ക്കും സഹതാപം തോന്നും. എന്നാല്‍ ഇവരുടെ ദുര്‍ഗതിയെക്കാള്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളാണ് വലുതെന്ന് ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പു സെക്രട്ടറിയും പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കാരണം ഇവര്‍ക്ക് സമയം ചെലവിടാന്‍ കഴിയുന്നില്ല. കോടതിക്ക് ഇക്കാര്യത്തില്‍ മൂകമായിരിക്കാനാകില്ല, കോടതി വാക്കാല്‍ പറഞ്ഞു.

അമ്പലമുകളിലെ മലിനീകരണത്തെക്കുറിച്ച് ഹര്‍ജിയില്‍ പറയുന്നതു ശരിയാണെങ്കില്‍ ഈ മേഖലയിലെ പ്രായമായവരും രോഗികളുമുള്‍പ്പെടെയുള്ളവര്‍ ഏറെ ഹാനികരമായ സാഹചര്യത്തിലാണ് കഴിയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച എന്തൊക്കെ പരിപാടികളുണ്ടെങ്കിലും നാളെ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഓണ്‍ലൈന്‍ മുഖേന ഹാജരാകണം. ഓണ്‍ലൈനില്‍ ഹാജരായി അഞ്ചോ പത്തോ മിനിറ്റ് ചെലവിടാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.

Tags: chief secretaryKerala High courtSecretary of the Transport Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.