Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെരോക്കയെ തകര്‍ത്ത് ഗോകുലം(4-1)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 11:07 pm IST
in Football

കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടി ഗോകുലം കേരള എഫ്‌സി. നെരോക്ക എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം ഇന്നലെ തോല്‍പ്പിച്ചത്. മുന്‍പ് രണ്ട് തവണ ജേതാക്കളായ ടീം സീസണില്‍ നേടുന്ന ആദ്യ ജയമാണിത്.

കഴിഞ്ഞയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ പുതുമുഖ ടീം ഇന്റര്‍കാശിയോട് ഞെട്ടിക്കുന്ന സമനില വഴങ്ങേണ്ടിവന്നിരുന്നു. നായകന്‍ അലെക്‌സ് സാഞ്ചസിന്റെ ഇരട്ടഗോളിന്റെയും നിലി, ഇമ്മാനുവേല്‍ എന്നിവരുടെ ഓരോ ഗോളിന്റെയും ബലത്തിലാണ് ഗോകുലം ഇന്നലെ വിജയം പിടിച്ചെടുത്തത്.

കളിയുടെ 28-ാം മിനിറ്റില്‍ മദ്ധ്യനിരതാരം നിലി ആണ് ഗോകുലത്തിനായി ആദ്യം വലകുലുക്കിയത്. ഈ ഒരു ഗോളിന്റെ ലീഡില്‍ ഒന്നാം പകുതിക്ക് പിരിഞ്ഞു. നായകന്‍ അലക്‌സ് സാഞ്ചസിന്റെ ഗോളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില്‍ ഗോകുലം ഗോള്‍ ഇരട്ടിപ്പിച്ചു. കളി പുരോഗമിക്കവെ 83-ാം മിനിറ്റില്‍ ഒരോ ഗോളടിച്ച് നെരോക്ക വെല്ലുവിളിയുയര്‍ത്തി. ഡേവിഡ് സിംബോ ആണ് ഗോളടിച്ചത്. രണ്ട് മിനിറ്റിനകം ഇമ്മാനുവലിലൂടെ ഗോകുലം ലീഡ് വര്‍ദ്ധിപ്പിച്ചു. 88-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് സാഞ്ചെസ് ഇരട്ടഗോള്‍ തികച്ചു. ജയത്തോടെ ഗോകുലം മൂന്നാം സ്ഥാനത്തെത്തി.

Tags: Gokulam FCi leagueNeroca FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

Football

ഐ ലീഗ്: ഗോകുലം കേരള ഇന്ന് ദല്‍ഹിക്കെതിരെ

Football

ഐ ലീഗ്: ഗോകുലത്തിന് സമനില

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് സീസണിലെ ആദ്യ തോല്‍വി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.