Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നഗരസഭാ വാഹന ദുരുപയോഗം: ചെയര്‍മാനും സെക്രട്ടറിയും 11.34 ലക്ഷം നല്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 07:41 pm IST
inKollam
മുന്‍ കൊട്ടാരക്കര നഗരസഭ ചെയര്‍മാനും സുഹൃത്തുക്ക
ളും സഞ്ചരിച്ച വാഹനം തമിഴ്നാട് പുളിയറയില്‍ അപകട
ത്തില്‍പ്പെട്ട നിലയില്‍ (ഫയല്‍ ചിത്രം)

മുന്‍ കൊട്ടാരക്കര നഗരസഭ ചെയര്‍മാനും സുഹൃത്തുക്ക ളും സഞ്ചരിച്ച വാഹനം തമിഴ്നാട് പുളിയറയില്‍ അപകട ത്തില്‍പ്പെട്ട നിലയില്‍ (ഫയല്‍ ചിത്രം)

കൊട്ടാരക്കര: നഗരസഭയുടെ ഔദ്യോഗിക വാഹനം ദുരുപയോഗത്തിനിടയ്‌ക്ക് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മുന്‍ ചെയര്‍മാന്‍ എ.ഷാജു, നഗരസഭ സെക്രട്ടറി ടി.വി പ്രദീപ് കുമാര്‍ എന്നിവരില്‍ നിന്ന് 11.34 ലക്ഷം ഇടാക്കണമെന്ന് സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് (ബി)യുടെ എ. ഷാജു ചെയര്‍മാനായിരിക്കെ ഔദ്യോഗിക വാഹനം അനുമതി ഇല്ലാതെ ചട്ട വിരുദ്ധമായി സംസ്ഥാന അതിര്‍ത്തി കടന്ന് തമിഴ്നാട് പുളിയറയില്‍ അപകടത്തില്‍ പെട്ട് തകര്‍ന്നത്.

ഈ സംഭവത്തിലാണ് നിയമ ലംഘനം നടന്നതായും സര്‍ക്കാരിന് 11,34,443രൂപ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടിലുള്ളത്. എ. ഷാജു, നഗരസഭ സെക്രട്ടറി ടി.വി.പ്രദീപ്കുമാര്‍ എന്നിവരില്‍ നിന്ന് ഈ തുക ഈടാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.

അമിത വേഗത്തില്‍ സഞ്ചരിച്ച നഗരസഭ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. കഴിഞ്ഞവര്‍ഷം മെയ് 30ന് രാത്രിയില്‍ പുളിയറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. കേരള കോണ്‍ഗ്രസ്സ് (ബി) മുന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയുടെ അസ്ഥി നിമഞ്ജന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം.

സംഭവത്തില്‍ ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഔദ്യോഗിക വാഹനം അനുമതി ഇല്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് ചട്ട ലംഘനം ആണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

അതിര്‍ത്തി കടന്ന് വാഹനം കൊണ്ടു പോയതില്‍ സര്‍ക്കാര്‍ അനുമതി വാങ്ങിയതിന്റെ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. അപകടം സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ എ.ഷാജു സ്വകാര്യ ആവശ്യത്തിനാണ് വാഹനം കൊണ്ട് പോയതാണെന്നാണ് പറയുന്നത്. സംസ്ഥാന അതിര്‍ത്തി കടന്നുപോയത് ഷാജു അറിയിച്ചിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സെക്രട്ടറിയുടെ പരാമര്‍ശം.

അപകട സമയത്ത് മുന്‍ ചെയര്‍മാന്‍ എ. ഷാജു, ഡ്രൈവര്‍ എന്നിവരെ കൂടാതെ മറ്റു രണ്ട് സുഹൃത്തുകള്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് നല്‍കിയ രേഖകളില്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിശേഷം തകര്‍ന്ന നഗരസഭാ വാഹനം ആദ്യ ലേലങ്ങളില്‍ വിറ്റു പോകാത്തതിനെ തുടര്‍ന്ന് മറ്റൊരു ലേലത്തില്‍ കുറഞ്ഞ തുകയ്‌ക്കാണ് വി റ്റുപോയത്.

Tags: SecretaryChairmankottarakkaraMunicipal vehicle misuse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.