Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മിസ് കേരള’ അപകട മരണം നടന്ന് രണ്ട് വര്‍ഷം പിന്നിടുന്നു: രാസലഹരി ലോബികള്‍ സജീവം; പോലീസ് അന്വേഷണം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 06:23 pm IST
inKerala

മട്ടാഞ്ചേരി: കൊച്ചിയില്‍ രണ്ട് മിസ്സ് കേരള ജേതാക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അന്വേഷണം എങ്ങുമെത്തിയില്ല. രാസലഹരി ലോബികളുടെ സജീവപങ്കാളിത്തമുള്ള കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നു. രാസലഹരിക്കെതിരെ വ്യാപക നടപടികള്‍ സ്വീകരിക്കുന്നതായി പോലീസും എക്‌സെസും അവകാശപ്പെടുമ്പോഴും
മയക്ക് മരുന്നുലോബികള്‍ക്ക് സജീവ പങ്കാളിത്തമുള്ള കൊച്ചിയില്‍ നടന്ന കേരള സുന്ദരികളുടെ അപകട മരണം ഇന്നും ആശങ്കയുണര്‍ത്തുന്ന ഒന്നായി മാറുകയാണ്.

ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍:18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവേ വൈറ്റില-ഇടപ്പള്ളി ദേശീയപാതയിലാണ് 2019 ലെമിസ്സ് കേരള ആന്‍സി കബീറും (25), റണ്ണര്‍ അപ്പ് അജ്ജന ഷാജനും (24) അതിദാരുണമായി മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച അമിത വേഗതയിലായിരുന്ന കാര്‍ രാത്രി 12.30ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു.

ബൈക്കുകാരനെ ഇടിച്ച് മീഡിയന്‍ തകര്‍ത്ത് മരത്തിലിടിച്ചുള്ള അപകടത്തില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്ത മുഹമ്മദ് ആഷിക്കും (25) മരണപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍ നടന്ന ഡിജെപാര്‍ട്ടി രാസലഹരി നിശാപാര്‍ട്ടിയായിരുന്നുവെന്നും ഇതില്‍ പങ്കെടുത്ത് മടങ്ങവേ മറ്റൊരു കാര്‍ ഇവരെ പിന്തുടര്‍ന്നതായും അമിത വേഗതയെ തുടര്‍ന്ന് അപകടത്തിനുമിടയാക്കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന് പിന്നില്‍ രാസലഹരി സംഘത്തിന്റെ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി വന്‍പ്രതിഷേധവുമുയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍:18 ഹോട്ടലിലെ നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് അപകടമെന്നും കണ്ടെത്തി.

ഹോട്ടലുടമ റോയ് ജെ വയലാട്ടും, ഷൈജൂ തങ്കച്ചന്‍ എന്നിവരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ നിശാപാര്‍ട്ടി വേളയില്‍ ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ നശിപ്പിച്ചതായാണ് കണ്ടെത്തി. എന്നാല്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയുടെ മറവില്‍ രാസലഹരി നിശാപാര്‍ട്ടികളും മയക്ക് മരുന്ന് സംഭരണവുമുണ്ടെന്നും രാത്രി കാലങ്ങളില്‍ നിരന്തര നിയമലംഘനം നടത്തിയുള്ള മദ്യവിതരണവും കണ്ടെത്തി. ഇതിനിടെ ഹോട്ടലുടമ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ കേസ്സിലുമകപ്പെട്ടു.

ബാംഗ്ലൂര്‍, കോഴിക്കോട് മേഖലയിലെ രാസലഹരി സംഘങ്ങളുടെ കൊച്ചിയിലെ സുപ്രധാന കേന്ദ്രമായാണ് നമ്പര്‍; 18 ഹോട്ടലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും തുടരന്വേഷണത്തില്‍ ഇവയെല്ലാം പോലീസ് ഫയലുകളില്‍ നിന്നും മായ്ഞ്ഞു പോയത് വിവാദമായി. ഹോട്ടലുടമ റോയ്.ജെ.വയലാറ്റ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെവരെ സമീപിച്ചത് സംന്ധിച്ച കേസ് അന്വേഷണങ്ങളും വിവാദങ്ങളും മാസങ്ങളോളം സജീവമാക്കിയെങ്കിലും ഹോട്ടലുടമയുടെയും തങ്കച്ചന്റെയും അറസ്റ്റിലും ചോദ്യം ചെയ്യലിലുമെത്തി. കൂടാതെ ഏതാനും ഹോട്ടല്‍ ജീവനക്കാര്‍, പാര്‍ട്ടിയില്‍ പങ്കെടുത്ത നാല് സ്ത്രീകളടക്കം 17പേര്‍ക്കെതിരെ കേസ്സുമെടുത്തു. തുടര്‍ന്ന് കേസ് കാണാതായ സിസിടിവി ഹാര്‍ഡ്‌സ്‌ക്‌ അന്വേഷണത്തിലുമൊതുക്കി. പോലീസ്- എക്‌സെസ്
-ലഹരി വിരുദ്ധ സ്‌ക്വാഡ്, പ്രത്യേക അന്വേഷണ സംഘം എന്നിവരുടെ അന്വേഷണ നടപടികള്‍ ഇവയില്‍ ഒതുങ്ങി.

അപകടമരണം സംബന്ധിച്ച് ഭരണ- പ്രതിപക്ഷരാഷ്‌ട്രീയ കക്ഷികളുടെ സമരങ്ങള്‍ സജീവമായെങ്കിലും അതെല്ലാം കെട്ടടങ്ങി. രാസലഹരി സംഘങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ നാടെങ്ങും ആരവങ്ങളും സമരങ്ങളും നടക്കുമ്പോഴും കൊച്ചിയിലടക്കം ഹോട്ടലുകളില്‍ നടക്കുന്ന രാത്രികാല രാസലഹരി നിശാപാര്‍ട്ടികളെ പോലീസും ഭരണകൂടങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണമുയരുന്നുണ്ട്. സുപ്രധാന കേസ് അന്വേഷണങ്ങളിലെ പോലീസ് നിരുത്തരവാദ സമീപനം പൊതുആരോപണങ്ങള്‍ക്ക് വിധേയമാവുകയാണ്.

Tags: kochi'Miss Kerala' accidental deathDrug lobbiesPolice investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.