Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ തട്ടിപ്പ്: പാര്‍ട്ടിക്കുള്ളില്‍ നടപടി വേണമെന്ന് ഇപിയും ബേബി ജോണും

ഇ ഡി അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Nov 4, 2023, 08:46 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ നടപടി വേണമെന്ന് ഇ.പി. ജയരാജനും ബേബി ജോണും. ഇ ഡി പ്രതിചേര്‍ത്തവരെയും സംശയനിഴലിലുള്ളവരെയും സംരക്ഷിക്കുന്നതിനെച്ചൊല്ലി സിപിഎമ്മിനുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. കേസില്‍ പ്രതിയായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍, ഇ ഡി പലവട്ടം ചോദ്യം ചെയ്ത കൗണ്‍സിലര്‍മാരായ മധു അമ്പലപുരം, അനൂപ് ഡേവിസ് കാട എന്നിവരെ സംരക്ഷിക്കുന്നതിലാണ് ആക്ഷേപമുയരുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബി ജോണ്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ തുറന്നടിച്ചു. എ. സി. മൊയ്തീനുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് ഈ മൂന്നു പേരും. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്താല്‍ ഇ ഡിയുടെ അന്വേഷണത്തിന്റെ അടുത്തഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതികളാകുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കെതിരെയും നടപടി വേണ്ടിവരും. നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍. ബേബി ജോണ്‍ ലക്ഷ്യമിടുന്നതും മൊയ്തീനും കണ്ണനുമെതിരായ പാര്‍ട്ടി നടപടി തന്നെയാണ്.

ഇ.പി. ജയരാജന്‍, പി.കെ. ബിജു എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും ഇ ഡിക്ക് മുന്നില്‍ മൊഴികളുണ്ട്. തന്റെ പേര് തൃശ്ശൂരിലെ ചില നേതാക്കള്‍ ഒറ്റുകൊടുത്തതാണെന്ന നിലപാടിലാണ് ഇ.പി. തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലറായ അനൂപ് ഡേവിസ് കാടയാണ് ഇ.പിയുടെ പേര് ഇ ഡിക്ക് മുന്നില്‍ പറഞ്ഞത് എന്ന് കരുതുന്നു. കണ്ണനും മൊയ്തീനും ചേര്‍ന്നാണ് അനൂപിനെക്കൊണ്ട് തന്റെ പേര് പറയിച്ചതെന്നാണ് ഇ.പിയുടെ നിലപാട്. അനൂപിനെ പുറത്താക്കണമെന്ന് ഇ.പി. ജയരാജന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് അകന്നു നിന്നിരുന്ന ബേബി ജോണും ഇ.പി. ജയരാജനും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരേ മനസാണ്.

കേസിലെ തുടരന്വേഷണം ശക്തമാക്കുമെന്നും നൂറിലേറെ പ്രതികളെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 200 കോടിയോളം കണ്ടെത്താനുമുണ്ട്. നിലവില്‍ അഞ്ച് കമ്പനികളും അമ്പത് വ്യക്തികളുമാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 87.75 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി. ഇത് കോടതിയുടെ അനുവാദത്തിന് വിധേയമായി നിക്ഷേപകര്‍ക്ക് നല്കും.

Tags: cpmKaruvannur ScamEP Jayarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.