Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഊര്‍ജ്ജ രംഗത്തെ വെല്ലുവിളികളും പ്രതീക്ഷകളും അന്താരാഷ്‌ട്ര സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 09:45 pm IST
inBusiness
സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റുകളുടെ സമ്മേളനം ഒഎന്‍ജിസി ഡയറക്ടര്‍ (എക്‌സ്‌പ്ലോറേഷന്‍) സുഷമ റാവത്ത് ഉദ്ഘാടനം ചെയ്യുന്നു

സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റുകളുടെ സമ്മേളനം ഒഎന്‍ജിസി ഡയറക്ടര്‍ (എക്‌സ്‌പ്ലോറേഷന്‍) സുഷമ റാവത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പെട്രോളിയം മേഖലയില്‍ ജിയോസയന്റിസ്റ്റുകളുടെയും എന്‍ജിനീയര്‍മാരുടെയും സംഘടനയായ സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റുകളുടെ (എസ്പിജി) ദ്വിവാര്‍ഷിക സമ്മേളനവും എക്സ്പോയും കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.

ഒഎന്‍ജിസി എക്സ്പ്ലോറേഷന്‍ ഡയറക്ടറും എസ്പിജി-ഇന്ത്യ പേട്രണുമായ സുഷമാ റാവത്ത് ഉദ്ഘാടനം ചെയ്തു. ചെലവ്, പാരിസ്ഥിതിക സുസ്ഥിരത, വിശ്വാസ്യത എന്നിവയെ സന്തുലിതമാക്കി നൂതന സാങ്കേതികവിദ്യകളിലൂടെ ഊര്‍ജ വ്യവസായത്തെ മുന്നോട്ട് നയിക്കാനുള്ള ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. എണ്ണയുടെ സാധ്യതകള്‍ കണ്ടെത്താനുള്ള പര്യവേഷണങ്ങളില്‍ വലിയ മുന്നേറ്റങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. വലിയ തോതില്‍ വിവര ശേഖരണം നടന്നു. 2017ന് ശേഷം ദേശീയ സീസ്മിക് പദ്ധതിക്ക് കീഴില്‍ 46,000 ലൈന്‍ കി.മീ. ഭൂമിയുടെ അന്തര്‍ഘടനാ പഠനം നടന്നു.

ഊര്‍ജ്ജ സുസ്ഥിരത, സുരക്ഷ, സമത എന്നിവയില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളും, ഈ രംഗത്തെ വെല്ലുവിളികളെ നേരിടുന്നതില്‍ രാഷ്‌ട്രത്തിന്റെ പ്രതിബദ്ധതയും കേരള മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി എടുത്തുപറഞ്ഞു. ‘ഊര്‍ജ്ജ ട്രൈലെമ സൂചികയില്‍, നൂറിന് മുകളിലുള്ളതില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതം 63-ാം സ്ഥാനത്തെത്തി. 2070ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി അല്ലെങ്കില്‍ എമിഷന്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യവും രാജ്യത്തിനുണ്ട്.

പാചകവാതകം, വൈദ്യുതി, ഗതാഗത ഇന്ധനങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്ന നയങ്ങളും പദ്ധതികളും വിജയം കണ്ട രാജ്യമാണിത്, വി.പി. ജോയി പറഞ്ഞു.

ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒ.വി.എല്‍) എംഡി രാജര്‍ഷി ഗുപ്ത, ഒഎന്‍ജിസി എക്‌സി. ഡയറക്ടറും എസ്പിജി-ഇന്ത്യ പ്രസിഡന്റുമായ വിശാല്‍ ശാസ്ത്രി, യൂറോപ്യന്‍ അസോ. ഓഫ് ജിയോ സയന്റിസ്റ്റ്‌സ് & എന്‍ജിനീയേഴ്‌സ് (നെതര്‍ലാന്‍ഡ്‌സ്) സിഇഒ മാര്‍സല്‍ റോബര്‍ട്ട് വാന്‍ ലൂണ്‍, യുഎസ് സൊസൈറ്റി ഓഫ് എക്‌സ്‌പ്ലോറേഷന്‍ ജിയോഫിസിസ്റ്റ്‌സ് ഡയറക്ടര്‍ കോണ്‍സ്റ്റന്റൈന്‍ സിംഗാസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

Tags: kochienergy sectorInternational ConferenceSociety of Petroleum Geophysicists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.