Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തകര്‍ച്ച മറച്ചുപിടിക്കാനുള്ള ശ്രമമാണ് കേരളീയം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 02:00 am IST
inKerala

കോഴിക്കോട്: കേരളം നേരിടുന്ന വികസനമുരടിപ്പും സാമ്പത്തിക തകര്‍ച്ചയും മറച്ചുപിടിക്കാനാണ് പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കേരളീയമെന്ന മാമാങ്കം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത സാമ്പത്തിക തകര്‍ച്ചയിലാണിന്ന്. ഇനിയുള്ള ദിവസങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകും.

കേരളത്തിന്റെ പ്രതിസന്ധി മറച്ചുപിടിക്കാന്‍ ധനകാര്യമന്ത്രി ബാലഗോപാല്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ബാലഗോപാലിനെ വെല്ലുവിളിക്കുകയാണ്. ഏറ്റവും കൂടുതല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചത് കേരളത്തിനാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ശമ്പളം മാത്രമല്ല സംസ്ഥാന ജീവനക്കാരുടെ ഡിഎ കുടിശികയടക്കം മുടങ്ങി. കേന്ദ്രപദ്ധതികളുടെ പണം ട്രഷറിയിലെത്തിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നല്കാനാകാത്തതിനാല്‍ വികസന പദ്ധതികള്‍ മരവിച്ചു. കരാറുകാര്‍ക്ക് പണം നല്കുന്നില്ല.

തൊഴിലുറപ്പ് പദ്ധതി, ജലജീവന്‍ മിഷന്‍ പദ്ധതി, ഉച്ചക്കഞ്ഞി, നെല്‍കൃഷി സംഭരണം എന്നിവയെല്ലാം അവതാളത്തിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ബോട്ട് വാങ്ങുന്നതിലും സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നല്കാനാകുന്നില്ല. സംസ്ഥാനവിഹിതം നല്‌കേണ്ട എല്ലാ പദ്ധതികളും മുടങ്ങിയിരിക്കുന്നു.

അതേ സമയം നികുതികൂട്ടി ജനങ്ങളെ പിഴിയുകയും ചെയ്യുന്നു. കുത്തകകളില്‍ നിന്ന് എഴുപതിനായിരം കോടി രൂപയുടെ നികുതി കുടിശിക വസൂലാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. അവരില്‍ നിന്ന് സിപിഎം മാസപ്പടി വാങ്ങുന്നതിന്റെ പ്രത്യുപകാരമാണിത്. കടക്കെണി മറച്ചുപിടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഘോഷം നടത്തുന്നത്. ആഘോഷങ്ങളെ ജനം ബഹിഷ്‌കരിച്ചപ്പോള്‍ ആളെക്കൂട്ടാന്‍ ഉദ്യോഗസ്ഥരോട് ലീവെടുത്ത് കുടുംബസമേതം പങ്കെടുക്കാനാണ് നിര്‍ബന്ധിക്കുന്നത്.

സംസ്ഥാന വൈസ്പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതിസന്ധികള്‍ ചര്‍ച്ചയാകാതിരിക്കാന്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു: കെ. സുരേന്ദ്രന്‍

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വികസന മുരടിപ്പും ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഇസ്രായേല്‍ പാലിസ്തീന്‍ യുദ്ധത്തെ സിപിഎം ഇതിനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു. രാജ്യത്ത് എവിടെയും ഹമാസ് പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. എന്നാല്‍ മലപ്പുറത്ത് അതിനുള്ള സൗകര്യം പിണറായി വിജയന്‍ ചെയ്തുകൊടുത്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ല. പകരം ഇതിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരം രാഷ്‌ട്രീയ പ്രേരിത നടപടികളെയും കേസുകളെയും നിയമപരമായും രാഷ്‌ട്രീയപരമായും ബിജെപി നേരിടും, സുരേന്ദ്രന്‍ പറഞ്ഞു.

പാലസ്തീനിനെ പിന്തുണയ്‌ക്കുന്നതിന്റെ മറവില്‍ കൊടും ഭീകരവാദികളെ വെള്ളപൂശുകയാണ് സിപിഎം. മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുന്നു. മതഭീകരവാദികള്‍ക്കെതിരെ കേസെടുക്കാത്ത സര്‍ക്കാര്‍ അവര്‍ നടത്തുന്ന റാലികള്‍ക്ക് സംരക്ഷണം നല്കുന്നു. ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ സമീപനത്തിന്റെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpK Surendrankeraleeyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.