Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രചാരണം 2.0 തുടക്കം കുറിച്ച് പെന്‍ഷന്‍ & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ്

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഡിഎല്‍സി / ഫേസ് ഓതന്റിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി എല്ലാ കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ക്കും ഇടയില്‍ അവബോധം വളര്‍ത്തുന്നതിനാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 05:20 pm IST
inIndia

ന്യൂദല്‍ഹി: പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, മന്ത്രാലയങ്ങള്‍ / വകുപ്പുകള്‍, പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, യുഐഡിഎഐ, മെയ്റ്റി എന്നിവയുടെ സഹകരണത്തോടെ 50 ലക്ഷം പെന്‍ഷന്‍കാരെ ലക്ഷ്യമിട്ട് 2023 നവംബര്‍ 1 മുതല്‍ 30 വരെ രാജ്യത്തുടനീളമുള്ള 100 നഗരങ്ങളിലെ 500 സ്ഥലങ്ങളില്‍ പെന്‍ഷന്‍ & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് (ഡിഒപിപിഡബ്ല്യു) രാജ്യവ്യാപകമായി പ്രചാരണം നടത്തും.

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഡിഎല്‍സി / ഫേസ് ഓതന്റിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി എല്ലാ കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണ അതോറിറ്റികള്‍ക്കും ഇടയില്‍ അവബോധം വളര്‍ത്തുന്നതിനാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിഎല്‍സി സമര്‍പ്പിക്കുന്നതിനായി പെന്‍ഷന്‍കാര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്.

വിവിധ ഡിജിറ്റല്‍ മോഡുകള്‍ ഉപയോഗിച്ച് പെന്‍ഷന്‍കാര്‍ക്ക് അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സഹായിക്കുന്നതിന് ഉീജജണ ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ജീവിതം സുഗമമാക്കുന്നതിന്, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഡിഎല്‍സി) അതായത് ജീവന്‍ പ്രമാന്‍ വിപുലമായി പ്രോത്സാഹിപ്പിക്കുന്നു. 2014 ല്‍ ബയോമെട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഡിഎല്‍സികള്‍ സമര്‍പ്പിക്കുന്നത് ആരംഭിച്ചു.

തുടര്‍ന്ന്, ആധാര്‍ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് ഓതന്റിക്കേഷന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി DoPPW, മെയ്റ്റിയുഐഡിഎഐ എന്നിവരുമായി സഹകരിച്ചു. അതിലൂടെ ഏത് ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണില്‍ നിന്നും എല്‍സി സമര്‍പ്പിക്കാന്‍ കഴിയും. 2021 നവംബറിലാണ് വിപ്ലവകരമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തുടങ്ങിയത്.

Tags: indiapensioners
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.