Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ ബോര്‍ഡ് വെര്‍ച്വല്‍ ട്രേഡ് ഫെയറിന് തുടക്കം

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബ്ബറിനും റബ്ബര്‍ ഉത്പന്നങ്ങള്‍ക്കും ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണികളില്‍ പ്രദര്‍ശനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2021-ലാണ് വിടിഎഫ് തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 04:19 pm IST
in Kerala

കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ നാലാം പതിപ്പ് റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ പ്രകാശനം ചെയ്തു.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബ്ബറിനും റബ്ബര്‍ ഉത്പന്നങ്ങള്‍ക്കും ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണികളില്‍ പ്രദര്‍ശനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2021-ലാണ് വിടിഎഫ് തുടങ്ങിയത്. ഇപ്പോള്‍ നിലവിലുള്ളത് 2022 ഒക്ടോബറില്‍ ആരംഭിച്ച മൂന്നാം പതിപ്പാണ്.

രാജ്യത്തെ റബ്ബര്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ആഭ്യന്തര, അന്താരാഷ്‌ട്ര വിപണികളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചിലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഖ്യാതി നേടുന്നതിനുമുള്ള അവസരമാണ് വെര്‍ച്വല്‍ ട്രേഡ് ഫെയറിലൂടെ ലഭിക്കുന്നത്. നാലാംപതിപ്പില്‍ ഒരു വര്‍ഷത്തേക്കുള്ള സ്റ്റാള്‍ വാടക 5000 രൂപ.

റബ്ബറിന്റെയും റബ്ബര്‍ ഉത്പന്നങ്ങളുടെയും സംസ്‌കരണം, ഉത്പന്നനിര്‍മാണം, കയറ്റുമതി തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് നാലാം പതിപ്പിനായി ഇപ്പോള്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്യാം. ബന്ധപ്പെടേണ്ട നമ്പര്‍: 0481 2353790/2353311 ഇ-മെയില്‍: [email protected]

Tags: Rubber Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് റബര്‍ ബോര്‍ഡ് ക്വാട്ടേഴ്‌സുകളിലെ മോഷണത്തില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു

Kerala

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

Kerala

കേരള കോൺഗ്രസ് (എം) മാർച്ച് നടത്തേണ്ടത് ക്ലിഫ് ഹൗസിലേക്ക് :എൻ. ഹരി

Agriculture

ടാപ്പിംഗ് തൊഴിലാളികള്‍ക്ക് നാല് ലക്ഷംരൂപയുടെ ഇന്‍ഷുറന്‍സ് അടക്കം ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.