Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമാര്‍ഥവും, ജ്ഞാനസ്വരൂപവുമാകുന്ന ഭര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 01:18 am IST
inSamskriti

ഭര്‍ഗഃ അര്‍ത്ഥ വിശദീകരണം

‘അവിദ്യാ ദോഷ ഭര്‍ജനാത്മക
ജ്ഞാനൈകവിഷയത്വം’
(ശങ്കര. മഹീധര)
അവിദ്യയില്‍ നിന്നുണ്ടായ ദോഷങ്ങളെ നശിപ്പിക്കുന്നതും ഒരേ ഒരു കേവലജ്ഞാനസ്വരൂപവുമാകുന്നു.

‘ഭഞ്ജന്തി പാപാനി
സംസാരജന്മമരണാദി
ദുഃഖമൂലാനി യേന അസൗ ഭര്‍ഗഃ’
(സം. ഭാ.)
യാതൊന്നാണോ ലോകത്തിലെ ജന്മം, മൃത്യു മുതലായ ദുഃഖങ്ങളുടെ മൂലകാരണമായ പാപങ്ങളെ നശിപ്പിക്കുന്നത്, അതു ഭര്‍ഗമാകുന്നു.

‘ഭര്‍ഗോളവിദ്യാതത്കാര്യ
യോര്‍ഭര്‍ജനാദ് ഭര്‍ഗഃ’
സ്വയംജേ്യാതിഃ പരബ്രഹ്മാത്മകം തേജഃ’
(സായണ. വിദ്യാരണ്യ. ഭട്ടോജി ദീ)
അവിദ്യയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നശിപ്പിക്കുന്നതിനാല്‍ ഭര്‍ഗമാകുന്നു. അതു സ്വയം ജ്യോതിസ്സായ പരബ്രഹ്മതേജസ്സാകുന്നു.

‘ഭര്‍ഗസ്‌തേജഃ പ്രകാശഃ
പ്രകാശോ ജ്ഞാനം
യന്നിരുപദ്രവം നിഷ്പാപം
നിര്‍ഗുണം ശുദ്ധം സകല
ദോഷരഹിതം പക്വം പരമാര്‍ത്ഥ
വിജ്ഞാനം സ്വരൂപം തദ്ഭര്‍ഗഃ’
(നിരുക്തേ താരാനാഥഃ)

ഭര്‍ഗം തേജസ്സാകുന്നു, പ്രകാശമയമാകുന്നു. യാതൊന്നു ഉപദ്രവരഹിതവും, പാപരഹിതവും, നിര്‍ഗുണവും, ശുദ്ധവും, സകലദോഷരഹിതവും, പരിപക്വവും, പരമാര്‍ത്ഥവും, ജ്ഞാനസ്വരൂപവുമാകുന്നുവോ, അതാണ് ഭര്‍ഗം.

‘പ്രകാശപ്രദാനേന ജഗതോ
ബാഹ്യഭ്യന്തര തമോ
ഭഞ്ജകസ്യാദ് ഭര്‍ഗഃ ‘(വരദരാജ)
പ്രകാശത്താല്‍ ലോകത്തിന്റെ ബാഹ്യവും ആന്തരികവുമായ അന്ധകാരം നശിപ്പിക്കുന്നതു യാതൊന്നാണോ അതാണ് ഭര്‍ഗം.

‘ഭ്രസ്ജ പാകേ ഭവേദ്ധാതുര്‍
യസ്മാത്പചയതേ ഹ്യസൗ
ഭ്രാജതേ ദ്വീപ്യതേ
യസ്മാജ്ജഗതന്തേ ഹരത്യപി’
(വൃ.യോ. യാജ്ഞ. അ. 9/52/53)
ദഹനം നടത്തുക എന്ന അര്‍ത്ഥത്തില്‍ ഭ്രസ്ജ ധാതുരൂപത്തില്‍ നിന്നും ഭര്‍ഗം എന്ന പദം ഉണ്ടാകുന്നു. അതിനാല്‍ ദഹിപ്പിക്കുകയും ലോകത്തെ പ്രകാശിപ്പിക്കുകയും ഒടുവില്‍ ലയിപ്പിക്കുകയും ചെയ്യുന്നത് യാതൊന്നാണോ അതു ഭര്‍ഗമാകുന്നു.

‘പ്രകാശരൂപം യത്പ്രകാശേന
സര്‍വ്വപ്രകാശഃ പ്രകാശതേ’
പ്രകാശമയമായ യാതൊന്നിന്റെ പ്രകാശത്താല്‍ സകല പ്രകാശത്തെയും പ്രകാശിപ്പിക്കുന്നതെന്തോ അതു ഭര്‍ഗമാണ്.

‘ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോ ള യമഗ്‌നിഃ
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വ്വമിദം വിഭാതി’” (കഠോപനിഷത്)
അവിടെ സൂര്യന്‍ പ്രകാശിക്കുന്നില്ല; ചന്ദ്രന്‍ പ്രകാശിക്കുന്നില്ല; നക്ഷത്രങ്ങളോ, വൈദ്യുതിയോ പ്രകാശിക്കുന്നില്ല; പിന്നെ അഗ്‌നി എങ്ങനെയാണ് അവിടെ പ്രകാശിക്കുക? എപ്പോള്‍ അതു പ്രകാശിക്കുന്നുവോ, അതിന്റെ പ്രകാശത്താല്‍ സമസ്തവും പ്രകാശമയമാകുന്നുവോ, അങ്ങനെ ഉള്ളത് യാതൊന്നാണോ അതാണ് ഭര്‍ഗം.

‘ഭേതി ഭാസയതേ ലോകാന്‍
രതിരഞ്ജയതേ പ്രജാ
ഗ ഇത്യാഗച്ഛതേളജസ്രം
ഭര്‍ഗാത്ഭര്‍ഗ ഉച്യതേ’
(വൃ. യോ. യാജ്ഞ. അ. 9)

ഭ സര്‍വ്വലോകങ്ങളും പ്രകാശിപ്പിക്കുന്നു. ര പ്രജകളെ രഞ്ജിപ്പിക്കുന്നു, ആനന്ദിപ്പിക്കുന്നു. ഗ വീണ്ടും വീണ്ടും ലയിപ്പിക്കുന്നു. ഇക്കാരണത്താല്‍ ഭര്‍ഗം എന്നു പറയപ്പെടുന്നു.

‘ഭ ഭാസയതീ മാം ലോകാനിതി
ര രഞ്ജയതി ഇമാനി ഭൂതാനി
ഗ ഗച്ഛന്ത്യസ്മിന്നോ ഗച്ഛന്ത്യസ്മാദിഭിഃ
പ്രജാസ്തസ്മാദ് ഭാരണത്വാദ് ഭര്‍ഗഃ’
(മൈത്ര്യൂപനിഷത്ത്)

ഭകാരം സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്നു, രകാരം പ്രാണികളെ ആനന്ദിപ്പിക്കുന്നു. യാതൊരു ആത്മാവില്‍ പ്രജകള്‍ പ്രളയ കാലത്ത് ലയിക്കുകയും യാതൊന്നില്‍ നിന്നു സൃഷ്ടികാലത്തു ഉത്ഭവിക്കുകയും ചെയ്യുന്നുവോ അതു ഗകാരമാകുന്നു. ഇക്കാരണത്താല്‍ ഭര്‍ഗം എന്നു പറയുന്നു.

Tags: Gayathri ParivarGayathri Mantraഗായത്രീമന്ത്രാര്‍ത്ഥംwisdom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Samskriti

വൈഭവ വിദ്യാഭ്യാസം – VII: പുരോഗതി, ബുദ്ധി, വിവേകം

Samskriti

ലക്ഷ്മണ സാന്ത്വനം

Kerala

സൂംബ വിവാദം: അധ്യാപകന്‍ ടികെ അഷ്റഫിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

Kerala

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.