Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം; കെടിഡിഎഫ്‌സിയേയും കെഎസ്ആര്‍ടിസിയേയും കൈയൊഴിഞ്ഞു

വായ്‌പ മടക്കി നല്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 11:19 pm IST
inKerala

കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കെടിഡിഎഫ്‌സിക്കുവേണ്ടി സംസ്ഥാന ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും ലെയ്‌സണ്‍ ഓഫീസറുമായ ജോസ് വി. പെട്ട ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ പക്കലുള്ള സാമ്പത്തിക വിഭവത്തിന് അനുസരിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും അവയുടെ നിത്യച്ചെലവുകള്‍ക്ക് പണം നല്കാന്‍ സര്‍ക്കാരിന് നിയമപരമായ യാതാരു ബാധ്യതയുമില്ല. കെഎസ്ആര്‍ടിസിയേയും കെടിഡിഎഫ്‌സിയേയും കൈയൊഴിഞ്ഞ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ലക്ഷ്മികാന്ത് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് , കെടിഡിഎഫ്സിയുടെ ഗാരന്റര്‍ ആണെങ്കിലും, പണം മടക്കി നല്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്കിയത്.

സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 2018 മുതല്‍ ഈ ഒക്‌ടോബര്‍ 15 വരെയായി കെഎസ്ആര്‍ടിസിക്ക് 8440 കോടി രൂപ നല്കിയിട്ടുണ്ട്, സത്യവാങ്മൂലം തുടരുന്നു.

കെഎസ്ആര്‍ടിസിയുടെ സ്വത്ത് വില്ക്കാനും നിര്‍ദേശിച്ചു

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ സ്വത്ത് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രം പൊതു മേഖലാ സ്ഥാനങ്ങളുടെ ഓഹരി വില്ക്കുന്നുവെന്ന് പറഞ്ഞ് നിരന്തരം വിവാദമുണ്ടാക്കുന്ന ഇടതു പക്ഷമാണ്, കെഎസ്ആര്‍ടിസിയുടെ സ്വത്ത് വില്ക്കാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യം ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

സത്യവാങ്മൂലത്തില്‍ നിന്ന്:
‘കെഎസ്ആര്‍ടിസി എടുത്ത വായ്‌പ്പ മടക്കി നല്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കെടിഡിഎഫ്‌സിക്ക് 55.6 കോടി രൂപ നല്കിയിരുന്നു. ഈ പണം കൊണ്ടാണ് അവര്‍ മാര്‍ച്ച് 31 വരെകാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്കിയത്. സപ്തംബര്‍ 31 വരെ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്കാന്‍ ഇനി 151 കോടി രൂപ കൂടി വേണം. കെഎസ്ആര്‍ടിസിയുടെ പക്കലുള്ള നാലു ഡിപ്പോകള്‍ (തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട്) എന്നിവ കെടിഡിഎഫ്‌സിക്ക് കൈമാറി അങ്ങനെ വായ്‌പ്പയില്‍ തട്ടിക്കിഴിക്കാനും കെടിഡിഎഫ്‌സി ഇവ ഉപയോഗിച്ച് പ്രവര്‍ത്തന മൂലധനം കണ്ടെത്താനും അങ്ങനെ നിക്ഷേപര്‍ക്ക് പണം മടക്കി നല്കാനും ആര്‍ബിഐയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ഒന്നും ചെയ്തില്ല. ഒരു നിര്‍ദേശവും ധനവകുപ്പിന് നല്കിയതുമില്ല. മേല്‍പ്പറഞ്ഞ വസ്തുക്കള്‍ പണയം വച്ചോ ഒന്നോ രണ്ടോ സ്വത്തുക്കള്‍ പുറംകക്ഷികള്‍ക്ക് വിറ്റോ പണമുണ്ടാക്കി സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നുമുണ്ടായില്ല. ഇരു കക്ഷികളും ചേര്‍ന്ന് നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.

കെടിഡിഎഫ്‌സി പ്രത്യേക സ്ഥാപനമാണ്. അവര്‍ സ്വയം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കെഎസ്ആര്‍ടിസി എടുത്ത വായ്‌പ്പ തിരിച്ചടയ്‌ക്കാനുള്ളതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കെഎസ്ആര്‍ടിസിയാണ്. അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയില്ല. ഇരു കൂട്ടര്‍ക്കും ആവശ്യമായ സ്വത്തുള്ളതിനാല്‍ നിക്ഷേപങ്ങളുടെ ഗാരന്റര്‍ എന്നു പറയുന്ന സര്‍ക്കാര്‍ ഇത് വഹിക്കേണ്ടതുമില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി 1000 കോടിയുടെ സ്ഥാവര സ്വത്തുക്കളാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല കെടിഡിഎഫസിക്കു വേണ്ടി സര്‍ക്കാര്‍ നിയമപരവും സാധുവുമായ ഗാരന്റി കരാര്‍ ഉണ്ടാക്കിയിട്ടുമില്ല. നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags: financial crisisKSRTCKTDFCGovernment's affidavit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.