Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്ഥാനം മാറിയതറിയാതെ രാഹുലിന്റെ ‘തീയാളല്‍’; നിങ്ങളുടെ മുഖ്യമന്ത്രി അദാനിയുടെയാൾ, സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 12:00 pm IST
in India

ന്യൂദല്‍ഹി: സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുലിന്റെ അബദ്ധപ്രസംഗം. കേന്ദ്രസര്‍ക്കാരിനെതിരെ പതിവായി ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങളാണ് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉന്നയിച്ച് രാഹുല്‍ പാര്‍ട്ടിയെ വെട്ടിലാക്കിയത്. ”സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണെന്നും നിങ്ങളുടെ മുഖ്യമന്ത്രി അദാനിക്ക് വേണ്ടി പണിയെടുക്കുന്നയാള്‍’ ആണെന്നും രാഹുല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് റാലിയില്‍ പറഞ്ഞു.

ഭൂപേഷ് ബാഗലിനെ അടുത്തിരുത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗം വിവാദമായതോടെ നാക്കുപിഴയാണെന്ന് കോണ്‍ഗ്രസും രാഹുല്‍ ആദ്യമായി സത്യം വെളിപ്പെടുത്തിയെന്ന് ബിജെപിയും പ്രതികരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് പ്രചാരണ പരിപാടികള്‍ക്കായി രാഹുലിന് തയാറാക്കിയ നല്‍കിയ പ്രസംഗം മാറിപ്പോയതാവാം അബദ്ധ പ്രസംഗത്തിന് കാരണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസം. സംസ്ഥാനം ഏതെന്നോ ആരാണ് ഭരിക്കുന്നതെന്നോ അറിയാതെ, മറ്റാരോ പഠിപ്പിച്ചു വിട്ടതും തയാറാക്കിയതുമായ പ്രസംഗങ്ങള്‍ വായിക്കാന്‍ മാത്രമേ രാഹുലിന് അറിയൂ എന്നായിരുന്നു മറ്റൊരു പരിഹാസം.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അദാനിക്ക് വേണ്ടി പണിയെടുക്കുന്നയാള്‍ ആണെന്ന കാര്യം രാഹുല്‍ഗാന്ധി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. കോര്‍പ്പറേറ്റ് കമ്പനിയായ അദാനിക്ക് വേണ്ടി ഏറ്റവുമധികം കാര്യങ്ങള്‍ ചെയ്തു കൊടുത്ത പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അമിത് മാളവ്യ ആരോപിച്ചു. ഭൂപേഷ് ബാഗലിനെ ഇരുത്തിയുള്ള രാഹുലിന്റെ അബദ്ധ പ്രസംഗത്തിന്റെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷം അദാനി ഗ്രൂപ്പിന് വേണ്ടി നിരവധി സൗകര്യങ്ങള്‍ ചെയ്തു നല്‍കിയ രണ്ട് സര്‍ക്കാരുകള്‍ രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരും ഛത്തീസ്ഗട്ടിലെ ഭൂപേഷ് ബാഗല്‍ സര്‍ക്കാരുമാണ്.

Tags: congressspeechRahul Gandi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.