Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

‘നമ്മള്‍’ ഒന്നിപ്പിക്കും, ‘ഞാനും ഞങ്ങളും’ ഭിന്നിപ്പിക്കും: ഡോ. എം.എം. ജോഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 02:25 am IST
inNews
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച ലേഖന സമാഹാരം ബിജെപി നേതാവ് ഡോ. മുരളീ മനോഹര്‍ ജോഷി പ്രകാശനം ചെയ്യുന്നു

ന്യൂദല്‍ഹി: നമ്മള്‍ എന്ന വാക്ക് ലോകത്തെ ഒന്നിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും ചിന്തകനുമായ ഡോ. മുരളീ മനോഹര്‍ ജോഷി. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച ലേഖന സമാഹാരം വി ആന്‍ഡ് ദി വേള്‍ഡ് എറൗണ്ട് ദല്‍ഹി അംബേഡ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ‘വി’ എന്ന പുസ്തകത്തിലൂടെ നമ്മള്‍ എന്ന പദത്തിന്റെ സമഗ്രത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോകത്തിന് സമനില തെറ്റിയത് ‘ഞാനും ഞങ്ങളും’ പ്രബലമായതുകൊണ്ടാണ്. നമുക്ക് ചുറ്റുമുള്ള ലോകം സംഘര്‍ഷഭരിതമാണ്. യുദ്ധഭീതിയാണ് എവിടെയും. ലോകം വിഭജിക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്‌ട്രസഭ സ്വന്തം ദൗത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു, മുരളീമനോഹര്‍ ജോഷി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി, മതഭ്രാന്ത്, ഭീകരത തുടങ്ങി ലോകത്തെ വിഭജിക്കുന്ന ഘടകങ്ങള്‍ പലതാണ്. അമേരിക്ക നിലവില്‍ വന്നിട്ട് 400-500 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അമേരിക്കയുടെ അസ്മിത എന്നത് കമ്പനികളുടെ ഒരു ഗ്രൂപ്പ് എന്നത് മാത്രമാണ്. അത് പിന്നീട് ഒരു രാജ്യമായി. ആരാണ് അമേരിക്കക്കാരെന്നതിന് ഉത്തരമില്ല. വെള്ളക്കാരും ആംഗ്ലോ-സാക്സണ്‍മാരും അമേരിക്കക്കാരാണെന്ന് അവര്‍ പറയുന്നു. അവരാണ് ലോകത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും പ്രസംഗിക്കുന്നത്.

യൂറോപ്പില്‍, രാഷ്‌ട്രം എന്ന ഒന്നുമില്ല. രാജ്യം കൃത്രിമമാണ്, എപ്പോള്‍ വേണമെങ്കിലും മാറാം. പലസ്തീന്‍-ഇസ്രായേല്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ ഇതിന്റെ ഫലമാണ്. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ് ഈ രാജ്യങ്ങള്‍ നിലവില്‍ വന്നത്. അവര്‍ക്ക് ഇപ്പോഴും അവരുടെ ഐഡന്റിറ്റി അറിയില്ല. എന്നാല്‍ ഭാരതത്തില്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ഇതെല്ലാം പരിഹരിച്ചു. നമുക്ക് കൃത്യമായ സംവിധാനമുണ്ട്, ഡോ. ജോഷി പറഞ്ഞു.

എഴുതാനുള്ള പ്രേരണ പലതാണെന്ന് ഗ്രന്ഥകാരനായ ഡോ. മന്‍മോഹന്‍വൈദ്യ പറഞ്ഞു. 2018 ജൂണില്‍, മുന്‍ രാഷ്‌ട്രപതി ഡോ. പ്രണബ് മുഖര്‍ജിയെ നാഗ്പൂരില്‍ സംഘ ശിക്ഷാ വര്‍ഗിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനാണ് അല്ലാതെ ആര്‍എസ്എസില്‍ ചേരാനല്ല അദ്ദേഹം എത്തിയത്. എന്നാല്‍ ചിലര്‍ അനാവശ്യമായി എതിര്‍ത്തു. വിവാദമുണ്ടാക്കി. ലിബറലുകള്‍ എന്ന് സ്വയം വിളിക്കുന്നവരുടെ അസഹിഷ്ണുതയാണ് അതിന് പിന്നില്‍. ആര്‍എസ്എസിനെ പുറത്ത് നിന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഉള്ളിലെത്തിയാല്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പവുമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളോടുള്ള പ്രതികരണമാണ് പുസ്തകത്തിലെ ലേഖനങ്ങള്‍, അദ്ദേഹം പറഞ്ഞു.

Tags: RSSBook ReleaseNewdelhiDr. Murali Manohar Joshi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.