Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദി ഔര്‍ മലയാളം മേം ട്രാന്‍സ്‌ജെന്റര്‍ വിമര്‍ശ്’ – ദേശീയ സെമിനാര്‍ സംസ്‌കൃത കോളേജില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രിയും കേരള സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമലിക അതിഥിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 07:43 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ഹിന്ദി ഔര്‍ മലയാളം മേം ട്രാന്‍സ്‌ജെന്റര്‍ വിമര്‍ശ്’ എന്ന വിഷയത്തില്‍ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്ന കവയത്രിയും ലേഖികയുമായ ഡോക്ടര്‍ ലത അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യജാതിയുടെ വൈവിധ്യങ്ങള്‍ വ്യക്തമാക്കി സ്ത്രീ പുരുഷ കിന്നര സമുദായങ്ങളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ഡോ ലത അഗര്‍വാള്‍ സംസാരിച്ചു. യക്ഷഗന്ധര്‍വ്വകിന്നരന്മാരെയൊക്കെ ദേവതകളുടെ പ്രതിനിധികളായി അഥവാ ഉപദൈവങ്ങളായാണ് നാം കണ്ടിരുന്നത്. സമൂഹത്തില്‍ മാറ്റി നിര്‍ത്തേണ്ടവരായി ആരുമില്ല. എന്നാല്‍ അവരെ സമൂഹം എങ്ങനെ മനസിലാക്കുന്നു എന്നതിലാണ് പ്രസക്തി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോളേജ് പ്രിന്‍സിപ്പല്‍ അമല വി കെ അധ്യക്ഷയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രിയും കേരള സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമലിക അതിഥിയായി. മലയിന്‍കീഴ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ സുമ ജി എസ്, നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഷീലാകുമാരി എല്‍ എന്നിവരെ ആദരിച്ചു. എല്‍ ആര്‍ ജയശ്രീ, ഹരിനാരായണന്‍, കുമാരി സായൂജ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സെമിനാര്‍ കോഡിനേറ്ററും ഹിന്ദി വിഭാഗം മേധാവിയുമായ ഷെര്‍ലിന്‍ സ്വാഗതവും ന്യായവിഭാഗം അധ്യാപിക ഡോ. ലക്ഷ്മി വിജയന്‍ വി ടി നന്ദിയും പറഞ്ഞു.

Tags: Transgendersanskrit college
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

അവന്തികയുടേത് ബ്‌ളാക്ക്‌മെയിലിങ്ങെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍, വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.