Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം: ഭാരതത്തില്‍ ടാറ്റ ഗ്രൂപ്പ് ഐ ഫോണ്‍ നിര്‍മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 06:24 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് ഐ ഫോണ്‍ നിര്‍മാണം ഏറ്റെടുത്ത് ടാറ്റ. രണ്ടര വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ നിന്ന് ആഭ്യന്തര, ആഗോള വിപണികളിലേക്ക് ഐ ഫോണുകള്‍ നി
ര്‍മിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ഐ ഫോണ്‍ കമ്പനി ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ ഉപകമ്പനി
ഓഹരികള്‍ ടാറ്റ വാങ്ങിയതോടെയാണ് രാജ്യത്തെ ഐ ഫോണ്‍ നിര്‍മാണത്തിനു വഴിയൊരുങ്ങിയത്. ഇന്നലെ തായ്വാനില്‍ ചേര്‍ന്ന വിസ്‌ട്രോണ്‍ കമ്പനി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ചൈനീസ് സ്വാധീനം കുറയ്‌ക്കാനുള്ള ആപ്പിള്‍ പദ്ധതി ഭാഗമായിക്കൂടിയാണ് പുതിയ ഏറ്റെടുക്കലുകള്‍.

നാലു വര്‍ഷത്തിനകം ആഗോള യൂണിറ്റുകളുടെ 25 ശതമാനം ഭാരതത്തില്‍ ഉത്പാദിപ്പിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. കര്‍ണാടകയിലെ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ ഫാക്ടറി അടക്കം ടാറ്റ ഏറ്റെടുത്ത് ഐ ഫോണ്‍ നിര്‍മാണം വേഗത്തിലാക്കും. ഇവിടെ ആപ്പിളിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ നിര്‍മിക്കുന്നു. ആയിരത്തോളം ജീവനക്കാരുണ്ട്. ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത തായ്വാന്‍ കമ്പനികളായ വിസ്‌ട്രോണിനും ഫോക്സ്‌കോണിനും ഭാരതത്തില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിനും കയറ്റുമതിക്കുമുള്ള വിശ്വസനീയവും പ്രധാനവുമായ കേന്ദ്രമായി രാജ്യത്തെ മാറ്റിയതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രണ്ടര വര്‍ഷത്തിനകം ഐ ഫോണ്‍ നിര്‍മാണം യാഥാര്‍ഥ്യമാകും. വിസ്ട്രോണ്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന് ടാറ്റ ടീമിന് അഭിനന്ദനങ്ങള്‍. ഭാരതത്തില്‍ നിന്ന് ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കാന്‍ ആപ്പിളിനെ പുതിയ നടപടി സഹായിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ഭാരതത്തിലെ ഇലക്ട്രോണിക്സ് കമ്പനികളുടെ വളര്‍ച്ചയില്‍ പൂര്‍ണ പിന്തുണയുമായി നിലകൊള്ളുന്നു.

ഭാരതത്തെ അവരുടെ വിശ്വസ്ത ഉത്പാദന പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകളെ സര്‍ക്കാര്‍ പിന്തുണയ്‌ക്കും. രാജ്യത്തെ ആഗോള ഇലക്ട്രോണിക്സ് ശക്തിയാക്കുകയെന്ന പ്രധാനമന്ത്രിയുടെ പദ്ധതി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Tags: manufactureTata GroupBharatIphone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.