Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആകാശത്ത് പറന്നുയര്‍ന്ന് ഹനുമാന്‍; വിസ്മയത്തോടെ വിശ്വാസികള്‍ (വീഡിയോ കാണാം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 09:26 pm IST
in Social Trend

നാടെങ്ങും ദസറ ആഘോഷം നടന്നു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഓരോ നാട്ടിലെയും ആഘോഷവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ അലയടിക്കുകയാണ്. എത്രത്തോളം മാറ്റ് കൂട്ടാന്‍ പറ്റുമോ അത്രയും വിപുലമായും വിശ്വാസങ്ങളുടെ മൂര്‍ത്തീഭാവത്തോടും കൂടിയായിരുന്നു ആഘോഷങ്ങള്‍. അത്തരത്തിലുള്ള ഒരു ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ നിലവില്‍ വൈറലായിരിക്കുന്നത്.

വായുവില്‍ പറന്നുയര്‍ന്ന ഹനുമാന്‍ സ്വാമിയുടെ വീഡിയോ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്. ഈ വീഡിയോ കണ്ടുകഴിഞ്ഞാല്‍, ആളുകള്‍ ചിന്തിക്കുന്നത് ‘യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ ഹനുമാന്‍ വായുവില്‍ പറക്കുന്നു’ എന്നാണ്. ഒരു വലിയ ഡ്രോണില്‍ ഹനുമാന്‍ വിഗ്രഹം കെട്ടിയിട്ടുണ്ട്.  ഡ്രോണില്‍ ഘടിപ്പിച്ച ചിറകിന്റെ സഹായത്തോടെ അവര്‍ ഈ വിഗ്രഹത്തെ വായുവില്‍ പറത്തുകയാണ്. വിഗ്രഹം വലുതാണെങ്കിലും ഡ്രോണില്‍ പറത്താന്‍ കഴിയുമെന്ന് വീഡിയോ കണ്ടതിന് ശേഷം വ്യക്തമാണ്.

പറക്കുന്ന നിലയിലുള്ള ഹനുമന്തയുടെ വിഗ്രഹത്തില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. അപ്പോള്‍ ആരോ ഡ്രോണ്‍ സ്റ്റാര്‍ട്ട് ചെയ്യുന്നു, അത് പതുക്കെ ആകാശത്തേക്ക് പറന്നുയരുന്നു, ചുറ്റിനും കൂടിയ ചിലര്‍ ബജ്‌റംഗബലി കീ ജയ് വിളികളോടെ ഇതിന്റെ വീഡിയോകള്‍ എടുക്കുമ്പോള്‍ മറ്റു ചിലര്‍ ഹനുമാന്‍ തന്റെ കണ്‍മുന്നില്‍ പറക്കുന്നത് കണ്ട് അത്ഭുതപ്പെടുന്നതും കാവി പതാക ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

View this post on Instagram

A post shared by Surgujawale (@surguja_wale_)

ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയാണ് ഇത്. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ ഒരു സംഘടന നടത്തിയ പരിപാടിയിലാണ് ഈ ഹനുമാന്‍ ഡ്രോണ്‍ പറത്തിയതെന്നാണ് വിവരം. വിനല്‍ ഗുപ്ത എന്നയാളാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. അദ്ദേഹം തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Tags: Social MediaHanuman droneDussehra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.