Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അശ്വന്ത് കോക്കടക്കം 9 പേര്‍ക്കെതിരെ റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ കേസ്; സ്നേക്ക് പ്ലാന്‍റിനെതിരെ ബ്ലാക്ക് മെയിലിങ്ങിന് കേസ്

സിനിമാ യുട്യൂബര്‍ അശ്വന്ത് കോക്കടക്കം അഞ്ച് യുട്യൂബര്‍മാരുള്‍പ്പെടെ 9 പേര്‍ക്കെതിരെ റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ പൊലീസ് കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 11:12 pm IST
in Mollywood, Kerala

അശ്വന്ത് കോക്കടക്കം അഞ്ച് യുട്യൂബര്‍മാരുള്‍പ്പെടെ 9 പേര്‍ക്കെതിരെ റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ കേസ്; സ്നേക്ക് പ്ലാന്‍റിനെതിരെ ബ്ലാക്ക് മെയിലിങ്ങിന് കേസ്

തിരുവനന്തപുരം സിനിമാ യുട്യൂബര്‍ അശ്വന്ത് കോക്കടക്കം അഞ്ച് യുട്യൂബര്‍മാരുള്‍പ്പെടെ 9 പേര്‍ക്കെതിരെ റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ പൊലീസ് കേസെടുത്തു. അശ്വന്ത് കോക്ക്, സ്നേക്ക് പ്ലാന്‍റ്, അരുണ്‍ തരംഗ, എന്‍വി. ഫോക്കസ്, ട്രെന്‍റ് സെക്ടര്‍ 24-7 എന്നീ യൂട്യൂബര്‍മാര്‍ക്കെതിരെയാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്. മറ്റ് നാല് ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇതില്‍ സ്നേക്ക് പ്ലാന്‍റ് എന്ന യുട്യൂബ് ചാനല്‍ ആണ് റിവ്യൂബോംബിങ്ങ് കേസില്‍ ഒന്നാം പ്രതി. ഇതിന്റെ ഉടമ സിനിമാസംവിധായകനെ ഫോണില്‍ വിളിച്ച് പണം ചോദിച്ചുവെന്ന് പൊലീസില്‍ പരാതിയുണ്ട്.

ദുഷ്ടലാക്കോടെ നെഗറ്റീവ്റിവ്യൂ നടത്തി റിലീസ് ചെയ്യുന്ന സിനിമകളെ ഉടന്‍ നശിപ്പിക്കാന്‍ റിവ്യൂ ബോംബിങ്ങ് നടത്തുന്നു എന്നാണ് പ്രധാനപരാതി. ഹൈക്കോടതിയും ഈ റിവ്യൂബോംബിങ്ങിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയിരുന്നു. അഞ്ച് യുട്യൂബര്‍മാരും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വിവിധ സിനിമാ റിവ്യൂകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കാരണം തിരക്കിട്ട് നടപടിയെടുത്താല്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന പരാതിയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടിട്ടുണ്ടോ അതുപോലെ സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ റിവ്യൂ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് പ്രധാനമായും പരിശോധിക്കും. .

ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണ്. ചില അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തേണ്ടതുമുണ്ട്.

കൊച്ചിയിലെ വനിതവിനീത തിയറ്ററില്‍ സിനിമക്കാര്‍ തന്നെ യൂട്യൂബര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു

കൊച്ചിയിലെ വനിതാവിനീത എന്ന തിയറ്ററില്‍ പല സിനിമകളുടെയും ആദ്യ ഷോവില്‍ യുട്യൂബര്‍മാരെയും വ്ളോഗര്‍മാരെയും പണം കൊടുത്തുതന്നെ ക്ഷണിക്കുന്നുണ്ടെന്നും സിനിമക്കാര്‍ക്ക് അനുകൂലമായ റിവ്യൂ സൃഷ്ടിക്കുന്നുണ്ടെന്നും യൂട്യൂബര് അശ്വന്ത് കോക്ക്. സിനിമ നിര്‍മ്മിച്ചവരും അണിയറശില്‍പികളും അവരുടെ ബന്ധിക്കളും അഭ്യുദയകാംക്ഷികളുമാണ് ആദ്യ ഷോയ്‌ക്കുണ്ടാവുക. അതില്‍ സിനിമയ്‌ക്ക് അനുകൂലമായ റിവ്യൂകള്‍ തികച്ചും നാടകീയമായി യൂട്യൂബര്‍മാര്‍ക്ക് സിനിമയുടെ അണിയറ ശില്‍പികള്‍ തന്നെ നല്‍കുന്ന സമ്പ്രദായം ഉണ്ടെന്നും അശ്വന്ത് കോക്ക് ആരോപിച്ചു റിവ്യൂബോംബിങ്ങിനെ കുറ്റപ്പെടുത്തുമ്പോള്‍ ഈ അനുകൂല റിവ്യൂ പടച്ചുണ്ടാക്കുന്ന രീതിയും വിമര്‍ശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Tags: vloggershigh courtKerala High courtCinema ReviewReview bombingAshwant KokAswanthkokVanitha vineethaYoutubers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.