Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

സിനിമ നല്ലതല്ലെങ്കില്‍ നല്ലതല്ലെന്ന് പറയും- സിനിമാ നിരൂപണത്തിന്റെ പേരില്‍ അപകീര്‍ത്തിക്കേസ് ചുമത്തപ്പെട്ട ഓണ്‍ലൈന്‍ നിരൂപകന്‍ അശ്വന്ത് കോക്ക്

150 രൂപ കൊടുത്ത് തിയറ്ററുകളില്‍ പോയി സിനിമ കാണുമ്പോള്‍ നല്ലതല്ലെങ്കില്‍ നല്ലതല്ലെന്ന് പറയുമെന്നും സിനിമാ നിരൂപണത്തിന്റെ പേരില്‍ അപകീര്‍ത്തിക്കേസ് ചുമത്തിയ ഓണ്‍ലൈന്‍ നിരൂപകന്‍ അശ്വന്ത് കോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 08:36 pm IST
inMollywood, Entertainment
ഓണ്‍ലൈന്‍ സിനിമാനിരൂപണത്തിന്‍റെ പേരില്‍ അപകീര്‍ത്തിക്കേസ് ചുമത്തപ്പെട്ട അശ്വന്ത് കോക്ക് (ഇടത്ത്) ഷെസാം (വലത്ത്)

ഓണ്‍ലൈന്‍ സിനിമാനിരൂപണത്തിന്‍റെ പേരില്‍ അപകീര്‍ത്തിക്കേസ് ചുമത്തപ്പെട്ട അശ്വന്ത് കോക്ക് (ഇടത്ത്) ഷെസാം (വലത്ത്)

തിരുവനന്തപുരം: റിവ്യൂ ബോബിംങ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അപകീര്‍ത്തികുറ്റത്തിന് കോടതി നോട്ടീസ് കിട്ടിയ അശ്വന്ത് കോക്ക് എന്ന യൂട്യൂബ് സിനിമ നിരൂപകന്‍  ടിവി ചാനലുകളില്‍ പ്രതികരണവുമായി എത്തി. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ശ്രദ്ധ നേടാന്‍ നടത്തിയ നാടകമാണ് റിവ്യൂ ബോംബിങ്ങെന്നാണ് അശ്വന്ത് കോക്കിന്റെ പ്രതികരണം.

150 രൂപ കൊടുത്ത് തിയറ്ററുകളില്‍ പോയി സിനിമ കാണുമ്പോള്‍ നല്ലതല്ലെങ്കില്‍ നല്ലതല്ലെന്ന് പറയുമെന്നും അശ്വത് കോക്ക് ടിവി ചാനലില്‍ പ്രതികരിച്ചു. സിനിമയെ വിമര്‍ശിക്കുന്നതിനെതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു. തന്റെ റിവ്യൂകള്‍ പരസ്യമാണെന്നും രഹസ്യഗ്രൂപ്പില്‍ ഇടുന്നതല്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു.

റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബെയ് നി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിവ്യൂ ബോംബിങ്ങ് നടത്തി തന്റെ സിനിമയെ യുട്യൂബ് സിനിമാനിരൂപകര്‍ നശിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ തുടക്കം. ഏകദേശം ഒമ്പത് യൂട്യൂബ്-ഓണ്‍ലൈന്‍ സിനിമാനിരുപകര്‍ക്കെതിരെ കേസെടത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയ്‌ക്കെതിരെ ബ്ലാക് മെയ് ലിംഗ് (പണത്തിന് വേണ്ടി ഫോണ്‍ വഴി ഭീഷണി നടത്തി) എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളിലുൂടെ നടത്തുന്ന റിവ്യൂബോംബിങ്ങിനെ വിമര്‍ശിച്ചിരുന്നു. സിനിമാ നിരൂപണത്തിന് വേണ്ടി ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിമര്‍ശിക്കുമ്പോള്‍ വിമര്‍ശകര്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതാണെന്നും യൂട്യൂബര്‍ ഷെസാം ടിവി ചാനലുകളില്‍ പ്രതികരിച്ചു. ഫെയ്‌ക്ക് അക്കൗണ്ടിലൂടെ തെറ്റായ റിവ്യൂ ചെയ്യുക, പൈസ വാങ്ങി ഡീഗ്രേഡ് ചെയ്യുക എന്നിവ തെറ്റാണ്. എന്നാല്‍ ഒരു സിനിമ കണ്ട് ശക്തമായ വിമര്‍ശനം നടത്തുന്നവരുമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കാത്തിരിക്കുന്നവരുമുണ്ടെന്നും ഷെസാം പറഞ്ഞു.

 

Tags: Ashwanth KokShazamYoutuberOnline reviewerReview bombing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

Kerala

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.