Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ നയങ്ങള്‍ നിര്‍മാണ മേഖലയെ തകര്‍ക്കും: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 07:30 am IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ പൊതുനിര്‍മാണ മേഖലയെ തകര്‍ക്കുന്നതാണെന്ന്  കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. താങ്ങാനാവാത്ത കുടിശിക, ട്രഷറി നിയന്ത്രണം, 2018ലെ ദല്‍ഹി പട്ടിക നിരക്കിലുള്ള അടങ്കല്‍ തയാറാക്കല്‍, വില വ്യതിയാന വ്യവസ്ഥയുടെ അഭാവം, ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘങ്ങള്‍ക്കും അക്രഡിറ്റഡ് ഏജന്‍സികള്‍ക്കും നല്കുന്ന വഴിവിട്ട സഹായങ്ങള്‍, വന്‍കിട പദ്ധതികളിലെ കെടുകാര്യസ്ഥത തുടങ്ങിയവ മൂലം പൊതുനിര്‍മാണ കരാര്‍ മേഖല തകര്‍ച്ചയിലാണ്.

എന്‍ജിനീയറിങ് വിഭാഗങ്ങളുടെ ആധിക്യവും ഏകോപനമില്ലായ്‌മയും മൂലം പദ്ധതികളുടെ ആസൂത്രണം, നടത്തിപ്പ്, പരിപാലനം എന്നിവ ശരിയായി നടക്കുന്നില്ല. ക്വാറി-ക്രഷര്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചെറുകിട ക്വാറികള്‍ അടച്ചതോടെ ഉത്പന്നക്ഷാമം മറ്റുള്ളവര്‍ മുതലെടുക്കുകയാണ്.

ഏറെനാള്‍ കുടിശിക വന്ന ബില്ലുകള്‍ ഹാജരാക്കുമ്പോള്‍, ട്രഷറി നിയന്ത്രണമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നു. കേന്ദ്രഫണ്ടും സംസ്ഥാനത്തെ മറ്റ് ഡിപ്പോസിറ്റ് ഫണ്ടുകളും അനിശ്ചിതകാലം നിഷേധിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നവംബര്‍ 9ന് മന്ത്രിമാര്‍, എംഎല്‍എമാര്‍ ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി റെജി ടി. ചാക്കോ, ജില്ലാ പ്രസിഡന്റ് ഷാജി ഇലവത്തില്‍, സെക്രട്ടറി മനോജ് പാലാത്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രശ്‌നപരിഹാരം കേന്ദ്ര സംവിധാനം
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രേഡ് റിസീവബിള്‍സ് ഡിസ്‌കൗണ്ടിങ് സിസ്റ്റം (ടിആര്‍ഡിഎസ്) സംസ്ഥാന സര്‍ക്കാരും നടപ്പാക്കുകയാണ് കരാര്‍ നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഏകപരിഹാരം. ദേശീയപാത നിര്‍മാണം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പണികളില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ബാങ്കുകളില്‍ നിന്നും പണം ലഭ്യമാക്കുന്നു. പണവും പലിശയും ഉള്‍പ്പെടെയാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്കുന്നത്.

Tags: Government policiesconstruction sectorContractors Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

Kerala

ക്വാറി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ അഭാവവും; നിര്‍മാണമേഖല പ്രതിസന്ധിയില്‍

ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ദേശീയ സമ്മേളനത്തില്‍ മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ ദീപം തെളിയിക്കുന്നു.
ടി.സി. പ്രശാന്ത്, വേലായുധന്‍ നായര്‍, വി.ബി. സിങ്, ഡോ. അനില്‍ ജോസഫ്, ടി.ജി. സീതാറാം, ഡോ. ജി. രംഗനാഥ്,
സഞ്ജയ് പന്ത്, കെ.എസ്. ബാബു, ഇ.എ. അബ്ദു എന്നിവര്‍ സമീപം
Kerala

നിര്‍മാണമേഖല ആധുനികവത്കരിക്കാന്‍ ഗവേഷണങ്ങള്‍ വേണം: നിതിന്‍ ഗഡ്കരി

Business

ഉയര്‍ന്ന താപനില; നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ കിട്ടാനില്ല, ഉല്‍പാദനക്ഷമതയെ 30% വരെ ബാധിച്ചുവെന്ന് കരാറുകാർ

Kerala

നിര്‍മ്മാണ മേഖല മന്ദഗതിയില്‍, മുക്കാല്‍ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.