Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരി പണ്ഡിറ്റുകളുടെ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കും: ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 11:00 pm IST
in India
ജമ്മുവിലെ മാതാ ഭാദേര്‍കാളി ക്ഷേത്രത്തില്‍ വിജയദശമി പൂജയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പങ്കെടുക്കുന്നു

ജമ്മുവിലെ മാതാ ഭാദേര്‍കാളി ക്ഷേത്രത്തില്‍ വിജയദശമി പൂജയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പങ്കെടുക്കുന്നു

ജമ്മു: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതവും സുസ്ഥിരവുമായ താമസത്തിന് സാഹചര്യമൊരുക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പാകിസ്ഥാനും ഭീകര സംഘടനകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഭരണകൂടം കശ്മീരില്‍ സമാധാനത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനുള്ള പരിശ്രമവുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നവീകരണം തുടരുന്ന ഭാദേര്‍കാളി ദേവിയുടെ ക്ഷേത്രത്തിലെ വിജയദശമി ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച കശ്മീരി പണ്ഡിറ്റ് സമൂഹം, സൈന്യം, പോലീസ് എന്നിവരെ ആദരിക്കുന്നതിനായി സാമൂഹിക-സാംസ്‌കാരിക കേന്ദ്രം, ഷഹീദ് കേന്ദ്രം എന്നിവയുള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ മാതാ ഭാദേര്‍കാളി ക്ഷേത്രട്രസ്റ്റിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ശ്രീനഗറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തമായി വീട് പണിയുന്നതിന് കുറഞ്ഞ വിലയ്‌ക്ക് ഭൂമി നല്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാന്‍ എല്‍ജി സെക്രട്ടേറിയറ്റില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. പണ്ഡിറ്റ് സമൂഹത്തിലുള്ളവര്‍ക്ക് ഡിവിഷണല്‍ കമ്മിഷണര്‍, എഡിജിപി, ഐജിപി, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരോടും പ്രശ്‌നങ്ങള്‍ ഉന്നയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

താഴ്‌വരയില്‍ പൂര്‍ത്തീകരിച്ച വീടുകള്‍ ക്രമമായി അനുവദിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ ദുരിതാശ്വാസ, പുനരധിവാസ കമ്മിഷണര്‍ കെ.കെ. സിധയോട് നിര്‍ദേശിച്ചു. ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രമേഷ് കുമാര്‍, ഐജിപി ആനന്ദ് ജെയിന്‍, ഡെപ്യൂട്ടി കമ്മിഷണര്‍ സച്ചിന്‍ കുമാര്‍ വൈശ്യ, മുന്‍ എംഎല്‍എ ഡോ. അജയ് ഭാരതി തുടങ്ങിയവരും പങ്കെടുത്തു.

കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ജമ്മു കശ്മീരിന്റെ സമഗ്ര വികസനത്തിനായുള്ള ഭരണകൂടത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സുരക്ഷ മെച്ചപ്പെട്ടുവെന്നും ഭീകരത അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണെന്നും മനോജ് സിന്‍ഹ പറഞ്ഞു.

 

Tags: Jammu and KashmirKashmiri PanditsLt Governor Manoj Sinha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

India

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.