Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കഷ്ടകാലം തീരാതെ ബൈജൂസ്; ചീഫ് ഫിനാ‍ന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു

പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പു കുത്തുന്ന ഒരു കാലത്തെ നമ്പര്‍ വണ്‍ സ്റ്റാര്‍ട്ടപ്പായിരുന്ന ബൈജൂസിന് വീണ്ടും കഷ്ടകാലം. ഇക്കുറി മിടുക്കനായ ചീഫ് ഫിനാ‍ന്‍ഷ്യല്‍ ഓഫീസര്‍ രാജിവെച്ചതാണ് വിനയായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 09:36 pm IST
in Business
രാജിവെച്ച ചീഫ് ഫിനാ‍ന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍(വലത്ത്)

രാജിവെച്ച ചീഫ് ഫിനാ‍ന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍(വലത്ത്)

 

ന്യൂദല്‍ഹി : പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പു കുത്തുന്ന ഒരു കാലത്തെ നമ്പര്‍ വണ്‍ സ്റ്റാര്‍ട്ടപ്പായിരുന്ന ബൈജൂസിന് വീണ്ടും കഷ്ടകാലം. ഇക്കുറി മിടുക്കനായ ചീഫ് ഫിനാ‍ന്‍ഷ്യല്‍ ഓഫീസര്‍ രാജിവെച്ചതാണ് വിനയായിരിക്കുന്നത്.

തന്റെ മാതൃസ്ഥാപനമായ വേദാന്തയിലേക്ക് തന്നെ മടങ്ങുകയാണ് അജയ് ഗോയല്‍.ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് സിഎഫ് ഒ സ്ഥാനത്തേക്ക് അജയ് ഗോയലിനെ ബൈജു രവീന്ദ്രന്‍ കണ്ടെത്തിയിരുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി.

ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് അനില്‍ അഗര്‍വാളിന്റെ കമ്പനിയായ വേദാന്ത അറിയിച്ചു. ബൈജൂസ് പുതിയ സിഎഫ് ഒ ആയി നിതിന്‍ ഗൊലാനിക്ക് തല്‍ക്കാലം അധിക ചുമതല നല്‍കി.

പ്രതിസന്ധികളുടെ കുത്തൊഴുക്കില്‍ നട്ടം തിരിഞ്ഞ് ബൈജൂസ്

2021 ഡിസംബറില്‍ ബൈജൂസിന്റെ മുന്‍ സിഎഫ്ഒ പി.വി. റാവു രാജിവെച്ചൊഴിഞ്ഞ ഒഴിവിലേക്കാണ് 2023 ഏപ്രിലില്‍ അജയ് ഗോയല്‍ എത്തിയിരുന്നത്. വെറും ആറുമാസത്തില്‍ അദ്ദേഹം ഒഴിഞ്ഞു. 2022ലാണ് ബൈജൂസ് എന്ന ഇന്ത്യയുടെ ഏറ്റവും വിലമതിക്കപ്പെട്ടിരുന്ന സ്റ്റാര്‍ട്ടപ്പ് പലവിധ കാരണങ്ങളാല്‍ തകര്‍ന്നത്. അക്കൗണ്ടിംഗ് ക്രമക്കേടുകള്‍, കോഴ്സുകള്‍ തെറ്റായ വിധത്തില്‍ വില്‍ക്കല്‍, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടല്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ബൈജൂസിനെ ബാധിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വെഞ്ച്വര്‍ കാപ്പിറ്റല്‍ മൂലധനത്തിന്റെ വരവ് കുറഞ്ഞതും ഓണ്‍ലൈന്‍ പഠനത്തിന് മുന്‍പുണ്ടായിരുന്ന ആകര്‍ഷണീയത കുറഞ്ഞതും യഥാര്‍ത്ഥ പ്രതിസന്ധിക്ക് കാരണമായി. ബൈജൂസില്‍ നിക്ഷേപിച്ച നിക്ഷേപകരായ ബോര്‍ഡംഗങ്ങളും ബൈജൂസില്‍ നിന്നും ഒഴിഞ്ഞുപോയി. സ്ഥാപകന്‍ ബൈജു രവീന്ദ്രനുമായുള്ള അഭിപ്രായഭിന്നതയായിരുന്നു കാരണം. ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം അജയ് ഗോയല്‍ സിഎഫ് ഒ ആയി എത്തിയതിലൂടെയും അര്‍ജുന്‍ മോഹനെ സിഇഒ ആക്കി ഉയര്‍ത്തിയതിലൂടെയും പരിഹരിക്കാനാകുമെന്നായിരുന്നു ബൈജു രവീന്ദ്രന്‍ കണക്ക് കൂട്ടിയത്. അതിനിടെയാണ് അജയ് ഗോയലിന്റെ രാജി.

 

Tags: BusinessStartupBYJUSCFOChief Financial OfficerBYJU Ravindran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

പുതിയ വാര്‍ത്തകള്‍

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.