Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പണം ഉളളവര്‍ ആര്‍ഭാട വിവാഹം നടത്തണമെന്ന് സുരേഷ് ഗോപി

അംബാനി 500 കോടിയോ 5000കോടിയോ ചെലവാക്കി വിവാഹം നടത്തിയാല്‍ ആ തുക വിപണിയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 09:17 pm IST
inKerala, Mollywood

തിരുവനന്തപുരം: പണം ഉളളവര്‍ ആര്‍ഭാടമായി തന്നെ കല്യാണം നടത്തണമെന്ന് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. മുന്‍പ് ആര്‍ഭാട കല്യാണങ്ങള്‍ക്ക് താന്‍ എതിരായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം അതിധനികരായ മാതാപിതാക്കള്‍ക്ക് ഒരുപാട് പെണ്‍മക്കള്‍ ഉണ്ടാകട്ടെയെന്നും പറഞ്ഞു.

പണം ഉളളവര്‍ ആ നിലയില്‍ കല്യാണം നടത്തിയാല്‍ വിപണി ഉണരും. അംബാനി 500 കോടിയോ 5000കോടിയോ ചെലവാക്കി വിവാഹം നടത്തിയാല്‍ ആ തുക വിപണിയിലെത്തും. തൂശനിലയ്‌ക്ക്, ഭക്ഷണ സാധനങ്ങള്‍ക്ക്, കര്‍ഷകര്‍ക്കെല്ലാം അതിന്റെ പ്രയോജനം കിട്ടും. അവരിലേക്കാണല്ലോ ആ പണം ചെന്ന് ചേരുന്നത്. ഈ സ്ഥിതി ഉളളപ്പോള്‍ നമ്മള്‍ മറിച്ച് ചിന്തിക്കുന്നത് തെറ്റായ കാര്യമല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.

ആര്‍ഭാട വിവാഹം കാണുമ്പോള്‍, നിരവധി വീടുകളില്‍ പെണ്‍മക്കള്‍ ഒന്ന് ഏങ്ങും. തന്റെ അച്ഛന് ഇങ്ങനെ വിവാഹം നടത്തി തരാന്‍ പറ്റില്ലല്ലോ എന്ന് കരുതും. ഇത് കാണുന്ന അച്ഛന്‍ തന്റെ മകളുടെ വിവാഹം ഇങ്ങനെ നടത്താന്‍ പറ്റില്ലല്ലോ എന്ന് ആലോചിച്ച് വ്യസനിക്കും. അങ്ങനെ ഏങ്ങി പോകുന്ന അച്ഛന്മമാര്‍ ഉണ്ടാകും. താനും അങ്ങനെയാണ് കരുതിയിരുന്നത്. എന്നാല്‍ അവരുടെ ഒക്കെ പക്കല്‍ വന്നു ചേരാനുള്ള പണം ആ 500ത്തിലും 5000ത്തിലും ഒക്കെ കാണും- സുരേഷ് ഗോപി പറഞ്ഞു.

തന്റെ മകള്‍ ഭാഗ്യയുടെ വിവാഹം ജനുവരിയിലാണ്. ദൈവം സാമ്പത്തികമായി അനുവദിക്കുന്ന തരത്തില്‍ വിവാഹം നടത്തും. താന്‍ ആഡംബര വിവാഹം നടത്താന്‍ തക്കവണ്ണം പണം ഉള്ളവനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗരുഡന്‍ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് സുരേഷ് ഗോപി വിവാഹത്തെ കുറിച്ചുളള വ്യത്യസ്ത കാഴ്ചപ്പാട് പങ്കുവച്ചത്.

 

 

Tags: politicianpompbhagyaactorMarketgarudanMARRIAGEsuresh gopiMoney
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.