Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിയിൽ പെണ്‍കുട്ടികളെ വലയിലാക്കാന്‍ പുതിയ തന്ത്രങ്ങളുമായി പെണ്‍വാണിഭ സംഘം; കണ്ണികളായി പ്രവര്‍ത്തിക്കുന്നത് മധ്യ വയസ്‌ക്കരായ സ്ത്രീകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 02:58 pm IST
inKerala, Ernakulam

കൊച്ചി: പെണ്‍കുട്ടികളെ വലയിലാക്കാന്‍ പുതിയ തന്ത്രങ്ങളുമായി പെണ്‍വാണിഭക്കാര്‍ നഗരത്തില്‍ വിലസുന്നു. മധ്യ വയസ്‌ക്കരായ സ്ത്രീകളാണ് പെണ്‍കുട്ടികളെ വശത്താക്കി യുവാക്കളെ ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുന്നത്. പ്രധാന മെട്രോ സ്റ്റേഷനിലും മറൈന്‍ഡ്രൈവ്, കലൂര്‍, കാക്കനാട്, കളമശ്ശേരി, സൗത്ത്, തേവര തുടങ്ങി പ്രധാന സ്ഥലങ്ങളിലും ഇവര്‍ അമ്മയുടെ, സഹോദരിയുടെ, മുത്തശ്ശിയുടെ വേഷത്തില്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ചുറ്റുമുണ്ട്.

ഒറ്റയ്‌ക്ക് വാഹനം കാത്ത് നില്‍ക്കുന്ന യുവതികളെ സമീപിക്കുന്ന ഇത്തരം സ്ത്രീകള്‍ തന്റെ ഫോണില്‍ പൈസ തീര്‍ന്നു പോയെന്നും പെണ്‍കുട്ടിയുടെ ഫോണില്‍ മകനെ വിളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും. തുടര്‍ന്ന് മകനെ പുകഴ്‌ത്തിപ്പറഞ്ഞ് യുവതിയുടെ മനസില്‍ സ്ത്രീയുടെ മകനെപ്പറ്റി നല്ല ചിന്ത രൂപപ്പെടുത്തും. ഫോണ്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മകനെന്ന് വിശേഷിപ്പിച്ച ആളോട് പെണ്‍കുട്ടി പാവമാണെന്നും നീ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ അതേ ലക്ഷണമാണെന്നും മറ്റും പറഞ്ഞുവയ്‌ക്കാന്‍ മറക്കില്ല. ഫോണ്‍ ചെയ്ത് കഴിഞ്ഞ് യുവതിയുടെ വീട്ടുവിശേഷങ്ങള്‍ അറിഞ്ഞാണ് അവര്‍ പിരിയുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ മകനെന്ന് പരിചയപ്പെട്ട യുവാവ് യുവതിയെ ഫോണ്‍ ചെയ്യാനും വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാനും തുടങ്ങും.

ഇവരുടെ കെണിയില്‍ വീണാല്‍ കാറില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കും. അത് ഒറ്റയ്‌ക്കും കൂട്ടമായും ഉപയോഗപ്പെടുത്തും. ചിലര്‍ക്ക് മാനം കൂടാതെ പണവും സ്വര്‍ണാഭരണങ്ങളും വരെ നഷ്ടപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ വലയിലാക്കുന്ന ആദ്യ അമ്മ കഥാപാത്രത്തിന് നമ്പര്‍ എത്തിച്ച് കൊടുക്കുമ്പോള്‍ ഒരു ഫോണ്‍ നമ്പരിന് 500 രുപയാണ് കൂലി. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ദിവസം 10 പെണ്‍കുട്ടികളുടെ നമ്പറുകളെങ്കിലും ഇങ്ങനെ പെണ്‍വാണിഭസംഘത്തിന് നല്‍കാനാണ് നിര്‍ദ്ദേശം. ദിവസം 5000 രൂപയാണ് വരുമാനം.

ഇത്തരം അമ്മമാര്‍ സമീപിച്ചാല്‍ പെണ്‍കുട്ടികള്‍ ഒഴിഞ്ഞ് മാറുകയേ വഴിയുളളൂ. ഒപ്പം 112 എന്ന പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കണമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. നഗരത്തിലെ ഇത്തരം കണ്ണികളെ നിരീക്ഷിക്കാന്‍ ഷാഡോ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kochiGirlsTrafficking gang
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.