Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ഒരൊറ്റ രാഷ്‌ട്രം- 100 വര്‍ഷത്തെ ആര്‍എസ്എസ് നേതാക്കളുടെ ത്യാഗങ്ങളുടെ കഥ സിനിമയാക്കാന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ 6 സംവിധായകര്‍

ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി നിലനിര്‍ത്താന്‍ നടത്തിയ രാഷ്‌ട്രീയ സ്വയം സേവക സംഘം (ആര്‍എസ് എസ്) നേതാക്കളുടെ ആരും ഇതുവരെ പറയാത്ത മഹദ് ത്യാഗങ്ങളുടെ കഥ സിനിമയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 10:18 pm IST
inNew Release, Entertainment

ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി നിലനിര്‍ത്താന്‍ നടത്തിയ രാഷ്‌ട്രീയ സ്വയം സേവക സംഘം (ആര്‍എസ് എസ്) നേതാക്കളുടെ ആരും ഇതുവരെ പറയാത്ത മഹദ് ത്യാഗങ്ങളുടെ കഥ സിനിമയാകുന്നു. വണ്‍ നേഷന്‍ (ഒരൊറ്റ രാഷ്‌ട്രം) അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട സിനിമയുടെ പോസ്റ്റര്‍ വിജയദശമി നാളില്‍ പുറത്തിറങ്ങി.

ആര്‍എസ്എസ് എന്ന സംഘടനയുടെ 100 വര്‍ഷത്തെ കഥയാണ് ഈ വെബ് സീരീസില്‍ ഇതള്‍ വിരിയുക. 2025ലാണ് ആര്‍എസ്എസ് എന്ന സംഘടനയ്‌ക്ക് 100 വയസ്സ് തികയുന്നത്.

പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ അവാര്‍‍ഡ് നേടിയ ആറ് സംവിധായകരാണ് ഈ വെബ് സിനിമയ്‌ക്ക് പിന്നില്‍. ആരും ഇതുവരെ പറയാത്ത, ആരും പാടിപ്പുകഴ്‌ത്താത്ത ഭാരതത്തിലെമ്പാടുമുള്ള ഒരു പിടി ആര്‍എസ് എസ് നേതാക്കളുടെ നിശ്ശബ്ദത്യാഗത്തിന്റെ കഥകളാണ് ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക.

വണ്‍ നേഷന്‍ (ഒരൊറ്റ രാഷ്‌ട്രം) അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട സിനിമയുടെ പോസ്റ്റര്‍ വിജയദശമി നാളില്‍ പുറത്തിറങ്ങി. ആര്‍എസ് എസ് വേഷത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന നിശ്ചയദാര്‍ഡ്യമുള്ള യുവാവിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. ദേശീയ അവാര്‍ഡ് നേടിയ ആറ് സംവിധായകരാണ് വണ്‍ നേഷന്റെ പണിപ്പുരയില്‍. പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്നിഹോത്രി, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് പുരാണ്‍ സിങ്ങ് ചൗഹാന്‍ എന്നിവരാണ് മികച്ച സംവിധായകര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഈ ആറ് സംവിധായക പ്രതിഭകള്‍.

വിഷ്ണുവര്‍ധന്‍ ഇന്ദുരി, ഹിതേഷ് തക്കാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

Tags: PriyadarshanJohn Mathew MathancinemaRSSVivek AgnihotriRashtriya Swayam Sevaka SanghOne NationEka Rashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.