Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗ്നിസ്വരൂപന്‍ നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 03:29 pm IST
inSamskriti

ഗായത്രീമന്ത്രാര്‍ത്ഥം

 

‘ഷുഞ് പ്രാണിപ്രസവേ
ഇത്യസ്യ ധാരാതേദ്രൂപം
സുനോതി സൂര്യതേ വാ
ഉത്പാദയതി ചരാചരം ജഗതം
സവിതാ സൂര്യമണ്ഡലാന്തര്‍ഗത
പുരുഷ ഈശ്വര’
(ഭരദ്വാജഭാഷ്യം)

ഈ രൂപം പ്രാണികളെ സൃഷ്ടിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ‘ഷുഞ്’ എന്ന ധാതുരൂപത്തില്‍ നിന്നും ഉണ്ടായതാണ് സവിത (എന്ന പദം). യാതൊന്നാണോ ചരാചര ജഗത്തിനെ സൃഷ്ടിക്കുന്നത്, അതിന്റെ പേരാണു സവിത. സവിതാദേവന്റെ, സൂര്യന്റെ മണ്ഡലത്തിനുള്ളില്‍ വസിക്കുന്ന പുരുഷന്‍ ആരോ, അതു ഈശ്വരനാകുന്നു.

‘സവന്നത് സവിത’
(മൈത്രേ്യാപനിഷത്ത് 6/35)
ലോകത്തെ പാലിക്കുന്നതിനാല്‍ സവിത എന്ന പേരുണ്ടായി.

‘ഷുപ്രസവൈശ്വര്യയോഃ
സര്‍വ്വ വസ്തൂനാം പ്രസവ
ഉത്പത്തി സ്ഥാനം
സര്‍വ്വൈശ്വര്യസ്യ ച’
(മഹീധരഭാഷ്യം)

ഉല്പത്തി, ഐശ്വര്യം എന്നീ അര്‍ത്ഥത്തില്‍ ‘ഷു’ ധാതുവില്‍ നിന്നും സവിത എന്ന പദം ഉണ്ടാകുന്നു. ഇക്കാരണത്താല്‍ സമസ്ത വസ്തുക്കളുടെയും ഉല്പത്തിയുടെയും ഐശ്വര്യത്തിന്റെയും സ്ഥാനം സവിത ആകുന്നു.

‘സൂതൃചൃ ജഗസൃഷ്ടിരി പരമേശ്വരേ’
ജഗത്തിന്റെ സൃഷ്ടാവ്, അതായത് ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ ‘സൂ’ ധാതുവില്‍ നിന്നും ‘തൃച്’ പ്രത്യയത്തിലൂടെ സവിത (എന്ന പദം) ഉണ്ടാകുന്നു.

‘സുപ്രേരണേ സുവതി സ്വ
സ്വ വ്യാപാരേ പ്രേരയതി
യഃ സവിതാ പ്രേരകാന്തര്യാമി
വിജ്ഞാനാനന്ദ സ്വഭാവോ
ഹിരണ്യഗര്‍ഭോപാദ്ധ്യവച്ഛിന്നഃ’
(മഹീധരഭാഷ്യം)

പ്രേരണ എന്ന അര്‍ത്ഥത്തില്‍ ‘ഷു’ ധാതുവില്‍ നിന്നും സവിത എന്ന പദം ഉണ്ടാകുന്നു. ഇക്കാരണത്താല്‍, യാതൊന്നു സകല പ്രാണികളെയും അവരവരുടെ പ്രവൃത്തിയില്‍ വ്യാപൃതരാക്കുന്നുവോ അതു സവിത ആകുന്നു. ആ സവിത അന്തര്യാമിയും, വിജ്ഞാനാനന്ദ സ്വരൂപനും, ഹിരണ്യഗര്‍ഭനും സര്‍വ്വവ്യാപിയും ആകുന്നു.

‘വഹ്നിര്‍നാരായണഃ സാക്ഷാത്‌നാരായണ! നമോസ്തുതേ’
(നാരായണഭാഷ്യം)
അഗ്‌നി സാക്ഷാല്‍ നാരായണനാകുന്നു. അതിനാല്‍ അഗ്‌നിസ്വരൂപനായ നാരായണനെ നമിക്കുന്നു.

‘അഗ്‌ന്യാദിരൂപി വിഷ്ണുര്‍ഹി
വേദാദൗ ബ്രഹ്മ ഗീയതേ
തത്പദം പരമം വിഷ്‌ണോര്‍ദേവസ്യ
സവിതഃ സ്മൃതം’
(അഗ്‌നിപുരാണം. അ. 21/6)
അഗ്‌നിസ്വരൂപനായ വിഷ്ണു വേദത്തിന്റെ ആരംഭത്തില്‍ ബ്രഹ്മസ്വരൂപമായി ഗാനം ചെയ്യപ്പെട്ടു. ആ വിഷ്ണുഭഗവാന്‍ തന്നെയാണ് സവിതയുടെ പരമപദമായി പറയപ്പെടുന്നത്.

‘ഹൃദയാകാശേ തു യോ ജീവഃ
സാധകൈരുപഗീയതേ
സ ഏവാദിത്യരൂുപേണ
വഹ്നിര്‍നഭസി രാജതേ’
(വ്യാസന്‍)
ഹൃദയാകാശത്തില്‍ വസിക്കുന്ന യാതൊരു ഈശ്വരനെയാണോ സാധകന്‍ ധ്യാനിക്കുന്നത് അതു തന്നെ ബഹിരാകാശത്തില്‍ സൂര്യരൂപത്തില്‍ പ്രകാശമായി നിലകൊള്ളുന്നു.

Tags: Gayathri ParivarHinduismGayathri MantraAgnisvarupaNarayana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.