Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രഭൂമി കൈയേറി സിപിഎം ഓഫീസിലേക്ക് നിര്‍മിച്ച വഴിക്ക് ഹൈക്കോടതി സ്റ്റേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 11:14 pm IST
in Kerala

പാലക്കാട്: ചെര്‍പ്പുളശ്ശേരി തൂതയില്‍ ക്ഷേത്രഭൂമി കൈയേറി സിപിഎം ഓഫീസിലേക്ക് വഴി നിര്‍മിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ. ക്ഷേത്രത്തിന് സമീപത്തെ പാര്‍ട്ടി ഓഫീസിലേക്ക് മറ്റൊരു വഴിയുണ്ടായിട്ടും ക്ഷേത്രഭൂമി കൈയേറിയായിരുന്നു വഴിവെട്ടിയത്. ഭക്തര്‍ ക്ഷേത്രഭൂമി കയര്‍കെട്ടി വേര്‍തിരിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎമ്മുകാര്‍ ഇത് നശിപ്പിച്ചു. ഇതിനെതിരെ ക്ഷേത്ര രക്ഷാസമിതി ഹൈക്കോടതിയെ സമീപി
ക്കുകയായിരുന്നു.

ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും പാര്‍ട്ടിയുടെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷേത്ര ഭൂമി ഉപയോഗിക്കരുതെന്നും കോടതി നി
ര്‍ദേശിച്ചു. തൂത ഭഗവതി ക്ഷേത്രത്തിന് സമീപം സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഓഫീസിലേക്ക് വഴിയൊരുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കൈയേറുകയായിരുന്നു. ക്ഷേത്രഭൂമിയിലൂടെ പാര്‍ട്ടി ഓഫീസിലേക്ക് വഴിവെട്ടിയതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ക്ഷേത്രരക്ഷാ സമിതി കോടതിയെ സമീപിച്ചത്.

ഈ പശ്ചാത്തലത്തിലാണ് ഒരുകാരണവശാലും ക്ഷേത്രഭൂമിയിലൂടെ പാര്‍ട്ടി ഓഫീസിലേക്ക് യാത്രാ സൗകര്യം അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടത്.
പുതുതായി നിര്‍മിച്ച പാര്‍ട്ടി ഓഫീസ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും, പി. മമ്മിക്കുട്ടി എംഎല്‍എയും മറ്റും നേതാക്കളും മറ്റൊരു വഴിയിലൂടെ ഓഫീസിലെത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ചെര്‍പ്പുളശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.

Tags: Temple LandCPM OfficeKerala High court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.