Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് കൈക്കൊണ്ടെന്നും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലിനെ അനുകൂലിച്ചെന്നുമുള്ള വാദം ശരിയോ?

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ട്. ഇത് തെറ്റാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി അരിന്ദം ബാഗ് ചി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 06:28 pm IST
inIndia
വിദേശകാര്യവകുപ്പ് വക്താവ് അരിന്ദം ബാഗ് ചി (ഇടത്ത്) ഹമാസ് തീവ്രവാദികള്‍ (വലത്ത്)

വിദേശകാര്യവകുപ്പ് വക്താവ് അരിന്ദം ബാഗ് ചി (ഇടത്ത്) ഹമാസ് തീവ്രവാദികള്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ഒരു തെറ്റിദ്ധാരണ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ട്. ഇത് തെറ്റാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ് ചി പറയുന്നു.

ഇന്ത്യ സ്വതന്ത്ര, പരമാധികാര പലസ്തീന്‍ എന്ന രാഷ്‌ട്രമുണ്ടാകുന്നതിന് എതിരല്ല. അതേ സമയം ഹമാസിനെതിരാണ്. അതുകൊണ്ടാണ് ഹമാസ് ആക്രമണത്തെ അപലപിച്ചത്.- അരിന്ദം ബാഗ് ചി പറയുന്നു. പലസ്തീനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിച്ചത് മോദി സര്‍ക്കാരാണ് എന്ന കാര്യം മറക്കരുത്. ഇന്ത്യ 2018വരെ പലസ്തീന് നല്‍കിയിരുന്ന ധനസഹായം പന്ത്രണ്ടര ലക്ഷം ഡോളര്‍ മാത്രമായിരുന്നെങ്കില്‍ 2018 മുതല്‍ മോദി സര്‍ക്കാരാണ് ഈ സാമ്പത്തിക സഹായം 50 ലക്ഷം ഡോളര്‍ ആയി വര്‍ധിപ്പിച്ചത് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍റ് വര്‍ക്ക് ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യു എ) എന്ന ഐക്യരാഷ്‌ട്രസഭയുടെ ഈ ഏജന്‍സിക്കാണ് പണം നല്‍കുന്നത്. – അരിന്ദം ബാഗ് ചി പറയുന്നു.

പലസ്തീനുമായുള്ള ഇന്ത്യയുടെ സൗഹൃദം എല്ലാക്കാലത്തേയും പോലെ ഇന്നും ദൃഢമാണ്. പക്ഷെ ഹമാസിനെ ഇന്ത്യയ്‌ക്ക് അനുകൂലിക്കാനാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികളെപ്പോലെ രാജ്യത്തിന് വേണ്ടി പോരാടുന്ന ദേശസ്നേഹികളായി ഹമാസിനെ കാണാന്‍ കഴിയില്ല. കാരണം അത് ഒരു മതപ്രചോദിത സംഘടനയാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യം ഇസ്രയേലിനെ എന്നെന്നേയ്‌ക്കുമായി തുടച്ചുനീക്കിയ ശേഷം പലസ്തീന്‍ രാഷ്‌ട്രം സ്ഥാപിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ ലോകത്തെ മുഴുവന്‍ ഇസ്ലാമിന്റെ ഭരണത്തില്‍ കൊണ്ടുവരിക എന്നുള്ളതാണ് അതുകൊണ്ടാണ് ഇന്ത്യ ഹമാസിനെ എതിര്‍ക്കുന്നത്. ഇത് ഹമാസിന്റെ വക്താവ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്.

Tags: indiaRussia-Ukraine warHamasIsrael-Palestine warHamas terroristsArindam BagchiFree Palestine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.