Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൈ പൊള്ളിച്ച് ‘ഉള്ളി ത്രയം’; മഴ നാശം വിതച്ചതോടെ മഹാരാഷ്‌ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞു, പൂഴ്‌ത്തിവയ്‌പ്പും വിലക്കയറ്റം സൃഷ്ടിക്കുന്നു

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Oct 21, 2023, 02:57 pm IST
inKottayam

കോട്ടയം: വിപണിയില്‍ ഇപ്പോള്‍ ചെറിയ ഉള്ളിയാണ് ‘വില കൂടിയ’ താരം. വിലയില്‍ സെഞ്ച്വറിയടിച്ച് നില്‍പ്പാണ് ഈ കുഞ്ഞന്‍. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ചെറിയ ഉള്ളിയുടെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ ഒരു കിലോ ഉള്ളിയ്‌ക്ക് ഈടാക്കുന്നത് 100 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഉയര്‍ന്നു നില്‍ക്കുന്ന വിലയില്‍ കുറവുണ്ടായിട്ടില്ല. ചുരുങ്ങിയ ദിവസം കൊണ്ട് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വെളുത്തുള്ളിയുടെ വിലയും 200 കടന്നു.

വെളുത്തുള്ളി ചില്ലറ വിപണിയില്‍ 200-220 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പ്രീമിയം വിഭാഗത്തില്‍ കിലോയ്‌ക്ക് 250 രൂപയാണ്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്‌ട്രയില്‍നിന്ന് ദിവസേന എത്തുന്ന ചരക്ക് കുറഞ്ഞുവെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉള്ളി കൃഷി ചെയ്യുന്ന മേഖലകളില്‍ മഴ നാശം വിതച്ചതും വില ഉയരാന്‍ കാരണമായതായി പറയുന്നു. നവരാത്രി കഴിയുന്നതുവരെയും വില ഉയര്‍ന്നുതന്നെ
നില്‍ക്കാനാണ് സാധ്യത.

അതേസമയം വന്‍കിട കച്ചവടക്കാര്‍ ചെറിയുള്ളി പൂഴ്‌ത്തിവച്ച് അനാവശ്യ വിലക്കയറ്റം സൃഷ്ടിക്കുന്നതാണെന്ന ആരോപണവും കച്ചവടക്കാര്‍ ഉയര്‍ത്തുന്നുണ്ട്.
ജൂണ്‍-ജൂലൈ മാസങ്ങളിലും ചെറിയ ഉള്ളിയുടെ വില 100 കടന്നിരുന്നു. തമിഴ്‌നാട്, മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ചെറിയുള്ളി കേരളത്തിലേക്ക് എത്തുന്നത്. സവാളവിലയിലും വര്‍ധനവുണ്ടാകുന്നുണ്ട്.

Tags: priceonionmaharasthra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Health

അറിയാം പച്ച ഉള്ളിയിലെ ആരോഗ്യ രഹസ്യങ്ങൾ

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.