Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹുവ മൊയ്ത്രയ്‌ക്ക് തിരിച്ചടി; ഹൈക്കോടതിയില്‍ ഹാജരാകാനിരുന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പിന്‍വാങ്ങി

മഹുവ മൊയ്ത്രയ്‌ക്ക് വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകേണ്ട അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പിന്‍വാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 08:16 pm IST
inIndia
അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും (ഇടത്ത്) മഹുവ മൊയ്ത്രയും

അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും (ഇടത്ത്) മഹുവ മൊയ്ത്രയും

ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്ക് വീണ്ടും തിരിച്ചടി. മഹുവ മൊയ്ത്രയ്‌ക്ക് വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകേണ്ട അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പിന്‍വാങ്ങി. ദല്‍ഹി ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് കേസില്‍ നിന്നും പിന്‍മാറുന്ന കാര്യം ഗോപാല്‍ ശങ്കരനാരായണന്‍ അറിയിച്ചത്.

ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ജെയ് ദെഹാദ് റായി എന്നിവര്‍ക്കെതിരെ മഹുവ മൊയ്ത്ര നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകേണ്ടിയിരുന്ന അഭിഭാഷകനാണ് ഗോപാല്‍ ശങ്കരനാരായണന്‍. ഈ കേസില്‍ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തമമെന്ന് ആവശ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ ആളാണ് ബിജെപി എംപി നിഷികാന്ത് ദുബെ. അദാനിയെ മുറിവേല്‍പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന് അദാനിയുടെ എതിരാളിയായ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും കൈക്കൂലിയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വീകരിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ജെയ് ദെഹാദ് റായി. ഇവര്‍ക്ക് രണ്ട് പേര്‍ക്കും എതിരെയാണ് മാനനഷ്ടത്തിന് മഹുവ മൊയ്ത്ര കേസ് നല്‍കിയിരിക്കുന്നത്.

ഈ കേസില്‍ മഹുവയ്‌ക്ക് വേണ്ടി വാദിക്കേണ്ട ഗോപാല്‍ ശങ്കരനാരായണന്‍ പൊടുന്നനെ കേസില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ജെയ് ദേഹാദ് റായി തനിക്ക് പരിചയമുള്ള അഭിഭാഷകനാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് കേസില്‍ നിന്നും പിന്‍മാറുന്നതെന്നുമാണ് ഗോപാല്‍ ശങ്കരനാരായണന്‍ നല്‍കുന്ന വിശദീകരണം.

Tags: AdaniMahua MoitraDarshan HiranandaniJai Anand DehadraiGopal Sankaranarayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.