Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദര്‍ശന്‍ ഹീരാനന്ദാനി തന്നെ കുറ്റപ്പെടുത്തി സത്യവാങ്മൂലം നല്‍കിയെന്ന വാര്‍തതാ ശരിയോണോ എന്ന് സംശയമുണ്ടെന്ന് മഹുവ മൊയ്ത്ര

ദര്‍ശന്‍ ഹീരാനന്ദാനി തന്നെ കുറ്റപ്പെടുത്തി പാര്‍ലമെന്‍റ് സദാചാരകമ്മിറ്റിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത ശരിയാണോ എന്ന് സംശയമുണ്ടെന്ന് മഹുവ മൊയ്ത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 05:06 pm IST
inIndia
മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ദെഹാദ് റായി (ഇടത്ത്) തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എംപി (വലത്ത്)

മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ദെഹാദ് റായി (ഇടത്ത്) തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എംപി (വലത്ത്)

ദര്‍ശന്‍ ഹീരാനന്ദാനി തന്നെ കുറ്റപ്പെടുത്തി പാര്‍ലമെന്‍റ് സദാചാരകമ്മിറ്റിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത ശരിയാണോ എന്ന് സംശയമുണ്ടെന്ന് മഹുവ മൊയ്ത്ര. അദാനിയെ മുറിവേല്‍പിക്കുന്ന ചോദ്യങ്ങള്‍ ലോക് സഭയില്‍ ഉയര്‍ത്താന്‍ തൃണമൂല്‍ എംപിയ്‌ക്ക് താന്‍ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയെന്നും ലോക് സഭാ വെബ്സൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കുള്ള പേജിലേക്ക് പോകാനുള്ള പാസ് വേഡ് അടക്കം തനിക്ക് അവര്‍ നല്‍കിയെന്നും ദര്‍ശന്‍ ഹീരാനന്ദാനി എന്ന വ്യവസായി സമ്മതിച്ചു എന്ന രീതിയിലാണ് കത്ത് പരക്കുന്നത്. അദാനിയെ ലോക് സഭയില്‍ വേട്ടയാടുന്നതിന് പ്രത്യുപകാരമായി മഹുവ മൊയ്ത്രയുടെ വീട് പുതുക്കിപ്പണിതു നല്‍കി എന്നും ദര്‍ശന്‍ ഹീരാനന്ദാനി ഈ കത്തില്‍ സമ്മതിക്കുന്നതായി പറയുന്നു.

എന്നാല്‍ ഇങ്ങിനെ ഒരു കത്ത് ഇറങ്ങിയിട്ടില്ലെന്നാണ് മഹുവ മൊയ്ത്ര പ്രസ്താവനയില്‍ ഇപ്പോള്‍ പറയുന്നത്. തന്റെ സല്‍പ്പേര് കളയാന്‍ വേണ്ടിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും മഹുവ മൊയ്ത്ര പറയുന്നു.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ ലെറ്റര്‍ പാഡിലല്ല, പകരം വെറും വെള്ളക്കടലാസില്‍ ഇത്തരമൊരു സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്നാണ് പറയുന്നത്. അങ്ങിനെ ദര്‍ശന്‍ ഹീരാനന്ദാിനെപ്പോലെ ഒരു ബിസിനസ്സുകാരന്‍ ചെയ്യില്ലെന്നും മഹുവ മൊയ്ത്ര പറയുന്നു. അതേ സമയം ദര്‍ശന്‍ ഹീരാനന്ദാനിയുമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യത്തെക്കുറിച്ച് മഹുവ മൊയ്ത്ര ഇപ്പോഴും മൗനം പാലിക്കുകയാണ്.

Tags: AdaniGautam adaniMahua MoitraHiaranandani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.