Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോദ്യം ചോദിക്കാന്‍ കൈക്കൂലി: മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക് സഭാ സ്പീക്കര്‍ സദാചാര കമ്മിറ്റിക്ക് വിട്ടു

ലോക് സഭയില്‍ അദാനിയ്‌ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹീരനന്ദാനിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം ലോക് സഭാ സ്പീക്കര്‍ സദാചാരകമ്മിറ്റിയ്‌ക്ക് വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 08:19 pm IST
inIndia
തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

ന്യൂദല്‍ഹി: ലോക് സഭയില്‍ അദാനിയ്‌ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹീരനന്ദാനിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം ലോക് സഭാ സ്പീക്കര്‍ സദാചാരകമ്മിറ്റിയ്‌ക്ക് വിട്ടു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം വേണമെന്നും അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ പാര്‍ലമെന്‍റില്‍ നിന്നും അവരെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ലോക് സഭാ സപീക്കര്‍ ഓം ബിര്‍ളയ്‌ക്ക് പരാതി നല്‍കിയത്.

വ്യവസായിയായ ദര്‍ശന്‍ ഹീരനന്ദാനിയില്‍ നിന്നും രണ്ടു കോടി രൂപയും ആപ്പിള്‍ ഐഫോണും മഹുവ മൊയ്ത്ര വാങ്ങിയെന്നാണ് ആരോപണം. ഇത് അവകാശലംഘനമാണെന്നും നിഷികാന്ത് ദുബെ ആരോപിക്കുന്നു. ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹദ്റായി മഹുവ മൊയ്ത്രയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ലോക് സഭാ വെബ് സൈറ്റിന്റെ ലോഗിന്‍ വിവരങ്ങള്‍ മഹുവ മൊയ്ത്ര ദര്‍ശന്‍ ഹീരാനന്ദാനിക്ക് നല്‍കിയതായും പരാതിയുണ്ട്. സര്‍ക്കാര്‍ വെബ് സൈറ്റില്‍ കയറാനുള്ള ലോഗിന്‍ വിവരങ്ങള്‍ ഒരു വ്യവസായ ഗ്രൂപ്പിന് നല്‍കുന്നത് അപകടകരമാണ്. കാരണം ഒട്ടേറെ രഹസ്യമാക്കിവെയ്‌ക്കേണ്ട വിവരങ്ങള്‍ (ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍) അടങ്ങിയ ഒന്നാണ് പാര്‍ലമെന്‍റ് വെബ്സൈറ്റ് അതില്‍ പ്രവേശിക്കാനുള്ള ലോഗിന്‍ വിവരങ്ങളാണ് മഹുവ മൊയ്ത്രയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറിനും നിഷികാന്ത് ദുബെ പ്രത്യേകം പരാതി നല്‍കിയിട്ടുണ്ട്.

 

 

Tags: Nishikant DubeyDarshan Hiranandanicash for queryCashforqueryParliament ethics committeeMahua Moitra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.