Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

‘എന്റെ മണ്ണ് എന്റെ രാജ്യം’: കണ്ണൂരില്‍ അമൃത് കലശ യാത്ര സംഘടിപ്പിച്ചു നെഹ്‌റു യുവകേന്ദ്ര

നിര്‍മ്മലഗിരി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി.സുജാത ടീച്ചര്‍ മുഖ്യാതിഥിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 06:46 pm IST
inKannur

കൂത്തുപറമ്പ്: ‘എന്റെ മണ്ണ് എന്റെ രാജ്യം’ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന അമൃത് കലശ യാത്രയുടെ കൂത്തുപറമ്പ് ‘ബ്ലോക്ക് തല പരിപാടി നിര്‍മ്മലഗിരി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടു കൂടി കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ചു. കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനന്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.

നിര്‍മ്മലഗിരി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി.സുജാത ടീച്ചര്‍ മുഖ്യാതിഥിയായി.

റവ:ഫാദര്‍ ഷാജി തെക്കേമുറിയില്‍, എന്‍.എ.എസ്.എ അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. ഔസേപ്പച്ചന്‍ കെ.വി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ന്മാരായ ഡോ. ജെയ്‌സണ്‍ ജോസഫ്, വീനിത എ.എം,ദീപ്തി,നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അമല്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.സൈനിക സേവനത്തിനിടെ മരണമടഞ്ഞ ധീര ജവാന്‍ മെരുവമ്പായിലെ അജയകുമാറിന്റെ ഭാര്യ ടി. സുനിതയെ പരിപാടിയില്‍ ആദരിച്ചു.

യുവജനക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ സജേഷ്, യൂത്ത് ക്ലബ്ബ് പ്രതിനിധികളായി കലാ കായിക സാംസ്‌കാരിക നിലയം കണ്ടംകുന്ന് & ഗ്രന്ഥാലയം,ഫീനിക്‌സ് കോട്ടയം ക്ലബ്ബ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി മാടായി മലബാര്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റും ചടട യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

Tags: kannurMeri Maati Mera Desh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.