Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവേകാനന്ദനെ ആര്‍എസ്എസ് വിരുദ്ധ കമ്മ്യൂണിസ്റ്റാക്കാന്‍ ശ്രമം; ഇന്ത്യയിലും വിദേശത്തും ഇസ്ലാമിനെ രക്ഷിക്കാന്‍ വിവേകാനന്ദന്‍ ശ്രമിച്ചിരുന്നെന്നും വാദം

വിവേകാനന്ദനെ ആര്‍എസ്എസ് സിദ്ധാന്തങ്ങള്‍ക്ക് എതിരായ കമ്മ്യൂണിസ്റ്റ് സന്യാസിയാക്കി മാറ്റാന്‍ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 05:36 pm IST
inIndia, Literature
ജേണലിസ്റ്റ് ഗോവിന്ദ് കൃഷ്ണന്‍ വിവേകാനന്ദനെക്കുറിച്ച് രചിച്ച പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ജേണലിസ്റ്റ് ഗോവിന്ദ് കൃഷ്ണന്‍ (വലത്ത്)

ജേണലിസ്റ്റ് ഗോവിന്ദ് കൃഷ്ണന്‍ വിവേകാനന്ദനെക്കുറിച്ച് രചിച്ച പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ജേണലിസ്റ്റ് ഗോവിന്ദ് കൃഷ്ണന്‍ (വലത്ത്)

ബെംഗളൂരു: വിവേകാനന്ദനെ ആര്‍എസ്എസ് സിദ്ധാന്തങ്ങള്‍ക്ക് എതിരായ കമ്മ്യൂണിസ്റ്റ് സന്യാസിയാക്കി മാറ്റാന്‍ ശ്രമം. ‘വിവേകാനന്ദ ദ ഫിലോസഫര്‍ ഓഫ് ഫ്രീഡം’ (Vivekananda the Philosopher of Freedom) എന്ന പുസ്തകം രചിച്ച ജേണലിസ്റ്റ് ഗോവിന്ദ് കൃഷ്ണനാണ് (Journalist V. Govind Krishnan) ഇത്തരം വാദങ്ങള്‍ തന്റെ 899 പേജുള്ള പുസ്തകത്തില്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കടുത്ത ആര്‍എസ് എസ് വിരോധികളായ ഇടത് ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബ്, യോഗേന്ദ്ര യാദവ്, എന്‍.പി. ആഷ്ലി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഗോവിന്ദ് കൃഷ്ണന്‍ വിവേകാനന്ദനെക്കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത വാദങ്ങളാണ് നിരത്തിയത്.

ഇന്ത്യയിലെയും ലോകത്തിലെയും ഇസ്ലാമിനെ സംരക്ഷിക്കാന്‍ വിവേകാനന്ദന്‍ തുടര്‍ച്ചയായി വാദിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു വാദം. സംഘപരിവാര്‍ മുറുകെപ്പിടിക്കുന്ന എല്ലാ ആശയങ്ങളെയും എതിര്‍ത്തിരുന്ന സന്യാസിയാണ് വിവേകാനന്ദന്‍ എന്നും ഗോവിന്ദ് കൃഷ്ണന്‍ സമര്‍ത്ഥിക്കുന്നു.

പശുവിനെ തിന്നരുത് എന്നത് പോലുള്ള പ്രാദേശിക ഭക്ഷണസംസ്കാരത്തെ മുറുകെപ്പിടിക്കുന്നവരെ വിവേകാനന്ദന് ഇഷ്ടമില്ലായിരുന്നുവെന്നും പുസ്തക രചയിതാവായ ഗോവിന്ദ് കൃഷ്ണന്‍ പറയുന്നു. (പശുവിനെ കൊന്ന് തിന്നുന്നതില്‍ വിവേകാനന്ദ് വിരോധമില്ലായിരുന്നു എന്ന അര്‍ത്ഥം ധ്വനിയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു ഗോവിന്ദ് കൃഷ്ണന്റെ ഈ അഭിപ്രായപ്രകടനം.

ഭാരതത്തിലെ മതത്തിന്റെ പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, ഹിന്ദുമതത്തെക്കുറിച്ചുള്ള വ്യാഖ്യാനം, പടിഞ്ഞാറന്‍ രാജ്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട്, വ്യക്തിമാഹാത്മ്യ വാദം എന്നിവയിലെല്ലാം ആര്‍എസ്എസിന് കടകവിരുദ്ധമായിരുന്നു വിവേകാന്ദന്‍ എന്നും ഗോവിന്ദ് വാദിക്കുന്നു. വിവേകാനന്ദനെ ഒരു കടുത്ത ആര്‍എസ്എസ് വിരോധിയായ കമ്മ്യൂണിസ്റ്റ് എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ഗോവിന്ദ് പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത് എന്നര്‍ത്ഥം.

വിവേകാനന്ദന്‍ ഒരു അഭിമാനിയായ ഹിന്ദു ആയിരുന്നെങ്കിലും മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മതത്തില്‍ എന്തെങ്കിലും ഉണ്ടെന്ന് വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നോ എന്നത് തര്‍ക്കവിഷയമാണെന്ന് പിന്നീട് സംസാരിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ജാതീയതയ്‌ക്കെതിരായ വാദങ്ങളാണ് ഹിന്ദുമതം നല്‍കുന്നതെന്ന് വിവേകാന്ദന്‍ വിശ്വസിച്ചിരുന്നുവെന്നാണ് ആര്‍എസ്എസ് വിരോധിയായ യോഗേന്ദ്രയാദവിന്റെ കണ്ടെത്തല്‍. (ഇന്ത്യയിലാകെ ജാതി സെന്‍സസ് നടത്തി അതുവഴി ഹിന്ദു സമുദായത്തെ ഭിന്നിപ്പിച്ച് മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ബുദ്ധിജീവികളുടെ അജണ്ടയിലേക്ക് വിവേകാനന്ദനെക്കൂടി കൊണ്ടുകെട്ടുവാനാണ് ശ്രമം).

ഹിന്ദുമതം ജനാധിപത്യ വിരുദ്ധമാണെന്നും ഹിന്ദുസമുദായ ജാതിയത നിറഞ്ഞതാണെന്നും വിവേകാനന്ദന്‍ കണ്ടെത്തിയെന്നതാണ് ഗോവിന്ദ് കൃഷ്ണന്റെ മറ്റൊരു കണ്ടെത്തല്‍. ചുരുക്കത്തില്‍ ഹിന്ദുമതം ഒന്നിനും കൊള്ളാത്ത ഒരു മതമാണെന്ന് വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നു എന്ന രീതിയിലാണ് ഈ ജേണലിസ്റ്റിന്റെ വാദം.

 

Tags: Anti-RSS agendaIrfan HabibYogendra YadavHinduismCaste censusVivekanandaSwami VivekanandaGovind KrishnanJournalist Govind Krishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്
India

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.